Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈയിലെ വോർലിഫ്‌ളൈ...

മുംബൈയിലെ വോർലിഫ്‌ളൈ ഓവറിന് താഴെയുള്ള മനോഹരമായ ഇടങ്ങൾ പങ്കുവെച്ച് ആദിത്യ താക്കറെ, വിഡിയോ

text_fields
bookmark_border
മുംബൈയിലെ വോർലിഫ്‌ളൈ ഓവറിന് താഴെയുള്ള മനോഹരമായ ഇടങ്ങൾ പങ്കുവെച്ച് ആദിത്യ താക്കറെ, വിഡിയോ
cancel

മുംബൈ: വോർലി പ്രദേശത്തെ സേനാപതി ബാപത് മാർഗിലുള്ള ഫ്‌ളൈ ഓവറിന് താഴെ നവീകരിച്ച മനോഹരമായ ഇടങ്ങൾ പങ്കുവെച്ച് മഹാരാഷ്ട്രയിലെ വിനോദസഞ്ചാര, പരിസ്ഥിതി മന്ത്രിയായ ആദിത്യ താക്കറെ. സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ച വിഡിയോക്ക് പ്രേഷകർക്കിടയിൽ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനുമായി (ബിഎംസി) സഹകരിച്ച് ഫ്‌ളൈ ഓവറിന് താഴെയുള്ള സ്ഥലത്തെ ഇത്രയേറെ മനോഹരമാക്കിയതിന് ന്യൂക്ലിയസ് ഓഫീസ് സ്പാർക്‌സ് സ്ഥാപനത്തിന് മന്ത്രി സാമൂഹ്യ മാധ്യമങ്ങളിലൂടെ നന്ദി പറഞ്ഞു.


കഴിഞ്ഞവർഷം ട്വിറ്ററിലൂടെ ഫ്‌ളൈ ഓവറിന് താഴെയുള്ള സ്ഥലം നവീകരിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ ആദിത്യ താക്കറെ പങ്കുവെച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai NewsAditya Thackeray
News Summary - Video of Aditya Thackeray sharing beautiful places below the Worlifly Over in Mumbai
Next Story