Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബലാൽസംഗ കേസുകളിൽ...

ബലാൽസംഗ കേസുകളിൽ ഇരയുടെ മൊഴി തന്നെ പ്രധാനം -കോടതി

text_fields
bookmark_border
court
cancel

ന്യൂഡൽഹി: ബലാൽസംഗ സംഭവങ്ങളിൽ കേസെടുക്കുന്നതിന്​ ഇരയുടെ മൊഴി തന്നെയാണ്​ പ്രധാനമെന്ന്​ ഡൽഹി ഹൈകോടതി. ക്രിമിനൽ നടപടിച്ചട്ടത്തിലെ 164-ാം വകുപ്പു പ്രകാരം ഇര നൽകുന്ന മൊഴി, പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ 376-ാം വകുപ്പു പ്രകാരം കുറ്റം ചുമത്താൻ പര്യാപ്തമാണെന്ന്​ കോടതി വ്യക്​തമാക്കി.

ബലാൽസംഗം പോലുള്ള കുറ്റകൃത്യങ്ങളിൽ ഇരയും സാക്ഷിയും മിക്കവാറും ഒന്നു തന്നെ. ഇര നൽകുന്ന മൊഴി കുറ്റം ചുമത്തുന്നതിൽ പ്രധാനവും വിശാലവുമായി പരിഗണിക്കപ്പെടണം. അവരുടെ മാനസികാവസ്ഥയും പരിഗണിക്കപ്പെടണം -ജസ്റ്റിസ്​ ശ്രാവണകാന്ത ശർമ പറഞ്ഞു.

Show Full Article
TAGS:rape case rape survivor 
News Summary - Victim's statement is important in rape cases says Delhi High Court
Next Story