Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡി.എം.കെ നേതാവ്​...

ഡി.എം.കെ നേതാവ്​ അൻപഴകൻ ആശുപത്രിയിൽ

text_fields
bookmark_border
ഡി.എം.കെ നേതാവ്​ അൻപഴകൻ ആശുപത്രിയിൽ
cancel

ചെ​​ന്നൈ: മു​തി​ർ​ന്ന ഡി.​എം.​കെ നേ​താ​വ്​ കെ. ​അ​ൻ​പ​ഴ​ക​നെ ക​ടു​ത്ത പ​നി​യെ തു​ട​ർ​ന്ന്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പാ​ർ​ട്ടി​വൃ​ത്ത​ങ്ങ​ളി​ൽ പേ​ര​സി​രി​യാ​ർ (പ്ര​ഫ​സ​ർ) എ​ന്ന​റി​യ​പ്പെ​ടു​ന്ന 95കാ​ര​നാ​യ അ​ൻ​പ​ഴ​ക​ൻ മു​ൻ ധ​ന​മ​ന്ത്രി​യാ​ണ്.

അ​സു​ഖം കു​റ​വു​ണ്ടെ​ന്നും ര​ണ്ടു ദി​വ​സ​ത്തി​ന​കം ആ​ശു​പ​ത്രി​വി​ടാ​നാ​വു​​മെ​ന്നും ഡോ​ക്​​ട​ർ​മാ​ർ അ​റി​യി​ച്ചു. ഡി.​എം.​കെ പ്ര​സി​ഡ​ൻ​റ്​ എം.​കെ. സ്​​റ്റാ​ലി​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി അ​ൻ​പ​ഴ​ക​നെ സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dmkmalayalam newsVeteran DMK leaderK AnbazhaganK Anbazhagan hospitalised
News Summary - Veteran DMK leader K Anbazhagan hospitalised -india news
Next Story