Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൂടൽ മഞ്ഞ്; മൂന്ന്...

മൂടൽ മഞ്ഞ്; മൂന്ന് സംസ്ഥാനങ്ങളിൽ ​റെഡ് അലർട്ട്

text_fields
bookmark_border
മൂടൽ മഞ്ഞ്; മൂന്ന് സംസ്ഥാനങ്ങളിൽ ​റെഡ് അലർട്ട്
cancel

ന്യൂ​ഡ​ൽ​ഹി: വ​ട​ക്കേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ മൂ​ട​ൽ​മ​ഞ്ഞ് ക​ന​ത്ത​തോ​ടെ മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഡ​ല്‍ഹി, ഹ​രി​യാ​ന, പ​ഞ്ചാ​ബ് സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം റെ​ഡ് അ​ല​ര്‍ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. ജ​മ്മു-​ക​ശ്മീ​ര്‍, ഉ​ത്ത​ര്‍പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ന്‍, മ​ധ്യ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ലും മൂ​ട​ല്‍മ​ഞ്ഞ് രൂ​ക്ഷ​മാ​ണ്.

അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ വ​ട​ക്കേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​തി​ശൈ​ത്യം ക​ന​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. പു​ല​ര്‍ച്ചെ യാ​ത്ര​ചെ​യ്യു​ന്ന​വ​ർ ഫോ​ഗ് ലൈ​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി.മൂ​ട​ല്‍മ​ഞ്ഞ് കാ​ഴ്ച ത​ട​സ്സ​പ്പെ​ടു​ത്തി​യ​തോ​ടെ ഡ​ല്‍ഹി​യി​ല്‍നി​ന്ന് 132 വി​മാ​ന സ​ര്‍വി​സു​ക​ളും 22 ട്രെ​യി​ന്‍ സ​ര്‍വി​സു​ക​ളും മ​ണി​ക്കൂ​റു​ക​ൾ വൈ​കി. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് എ​ത്തേ​ണ്ട തി​രു​വ​ന​ന്ത​പു​രം-​ന്യൂ​ഡ​ൽ​ഹി ​കേ​ര​ള എ​ക്സ്പ്ര​സ് 14 മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് ഡ​ൽ​ഹി​യി​ലെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fogred alertdense fog
Next Story