Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രോ​ട്ടോകോൾ...

പ്രോ​ട്ടോകോൾ പാലിക്കുന്നില്ല; ഉത്തരേന്ത്യയിൽ ആശുപത്രികളുടെ സ്​ഥിതി ഗുരുതരം​

text_fields
bookmark_border
പ്രോ​ട്ടോകോൾ പാലിക്കുന്നില്ല; ഉത്തരേന്ത്യയിൽ ആശുപത്രികളുടെ സ്​ഥിതി ഗുരുതരം​
cancel

ന്യൂഡൽഹി: കോവിഡ്​ പ്രോ​ട്ടോകോളുകൾ പാലിക്കാത്തതിനാൽ ഉത്തരേന്ത്യയിലെ ആശുപത്രികളിൽ ജോലി​ ചെയ്യുന്ന നിരവ ധി ആരോഗ്യ പ്രവർത്തകർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. മലയാളികളടക്കമുള്ള നഴ്​സുമാർ ദുരിതത്തിലാണ്. നിരീക്ഷണത്ത ിലുള്ള നഴ്​സുമാർ വരെ ജോലിക്ക്​ കയറേണ്ട അവസ്​ഥയാണ്​. ആരോഗ്യ പ്രവർത്തകർക്ക് മതിയായ​ സുരക്ഷയും ലഭിക്കുന്നില്ല. ഡൽഹിയിലെ പല ആശുപത്രികളുടെ പ്രവർത്തനം അവതാളത്തിലാകുന്ന അവസ്​ഥയാണ്​.

പരിശോധന സംവിധാനമില്ലാത്തത്​ കോവിഡ്​ ഉള്ള രോഗികളിൽനിന്ന്​ കൂടുതൽ പേരിലേക്ക്​ പകരാൻ ഇടയാക്കുന്നു. ​കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ സാമ്പിൾ പോലും എടുത്തിട്ടില്ല. രോഗികളുടെ ഹിസ്​റ്ററിയും ലഭ്യമല്ല. ഡൽഹിയിലെ കാൻസർ ഇൻസ്​റ്റിറ്റ്യൂട്ടിലെ പത്ത്​ പേർക്ക്​ രോഗം സ്​ഥിരീകരിച്ചിട്ടുണ്ട്​. മഹാരാഷ്​ട്രയിലെ ആശുപത്രിയിലും നിരവധി നഴ്​സുമാർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. വലിയ രീതിയിലെ അനാസ്​ഥയാണ്​ അധികൃതരുടെ ഭാഗത്തുനിന്ന്​ ഉണ്ടാകുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national newshopitals
News Summary - very dangerous situation in hospitals
Next Story