Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുലി​െനതിരായ...

രാഹുലി​െനതിരായ അവകാശലംഘന നോട്ടീസ്​ സ്​പീക്കർക്ക്

text_fields
bookmark_border
രാഹുലി​െനതിരായ അവകാശലംഘന നോട്ടീസ്​ സ്​പീക്കർക്ക്
cancel

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ ബി.​ജെ.​പി അം​ഗം ന​ൽ​കി​യ അ​വ​കാ​ശ​ലം​ഘ​ന​ നോ​ട്ടീ​സ്​ രാ​ജ്യ​സ​ഭ​അ​ധ്യ​ക്ഷ​ൻ എം. ​വെ​ങ്ക​യ്യ നാ​യി​ഡു ലോ​ക്​​സ​ഭ സ്​​പീ​ക്ക​ർ സു​മി​ത്ര മ​ഹാ​ജ​ന്​ കൈ​മാ​റി. പാ​ർ​ല​മ​​െൻറ്​ അം​ഗ​ത്തി​നെ​തി​രെ അ​വ​കാ​ശ​ലം​ഘ​ന നോ​ട്ടീ​സ്​ ല​ഭി​ച്ചാ​ൽ അ​വ​ർ അം​ഗ​മാ​യ സ​ഭ​ക്ക്​ കൈ​മാ​റു​ക എ​ന്ന​താ​ണ്​ ന​ട​പ​ടി​ക്ര​മം. 

ഭു​പീ​ന്ദ​ർ യാ​ദ​വാ​ണ്​ ഡി​സം​ബ​ർ 28ന്​ ​രാ​ഹു​ലി​നെ​തി​രെ അ​വ​കാ​ശ​ലം​ഘ​ന​ത്തി​ന്​ നോ​ട്ടീ​സ്​ ന​ൽ​കി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ പ്ര​ഥ​മ​ദൃ​ഷ്​​ട്യാ അ​വ​കാ​ശ​ലം​ഘ​ന​പ്ര​ശ്​​നം ഉ​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലി​​ലാ​ണ്​ അ​ധ്യ​ക്ഷ​ൻ എ​ത്തി​യ​തെ​ന്ന്​ രാ​ജ്യ​സ​ഭ ടി.​വി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. പാ​ർ​ല​മ​​െൻറി​​​െൻറ ശീ​ത​കാ​ല​സ​മ്മേ​ള​നം അ​വ​സാ​നി​ച്ച വെ​ള്ളി​യാ​ഴ്​​ച ഭൂ​പീ​ന്ദ​ർ അ​വ​കാ​ശ​ലം​ഘ​ന പ്ര​ശ്​​നം രാ​ജ്യ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ചി​രു​ന്നു. ഗു​ജ​റാ​ത്ത്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​നി​ടെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സി​ങ്, മു​ൻ ഉ​പ​രാ​ഷ്​​ട്ര​പ​തി ഹാ​മി​ദ്​ അ​ൻ​സാ​രി എ​ന്നി​വ​ർ​ക്കെ​തി​രെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ർ​ശ​ത്തെ​തു​ട​ർ​ന്ന്​ പാ​ർ​ല​മ​​െൻറ്​ സ​മ്മേ​ള​ന ന​ട​പ​ടി പ്ര​ക്ഷു​ബ്​​ധ​മാ​യി​രു​ന്നു. 

ഇ​ത്​ സാ​ധാ​ര​ണ​നി​ല​യി​ലേ​ക്ക്​ എ​ത്തി​ക്കു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യി പ്ര​തി​പ​ക്ഷ​നേ​താ​വ്​ ഗു​ലാം​ന​ബി ആ​സാ​ദി​നൊ​പ്പം കേ​ന്ദ്ര​മ​ന്ത്രി അ​രു​ൺ ജെ​യ്​​റ്റ്​​ലി ന​ട​ത്തി​യ പ്ര​സ്​​താ​വ​ന​യെ കു​റി​ച്ചു​ള്ള രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ട്വീ​റ്റി​ലെ പ​രാ​മ​ർ​ശം മ​നഃ​പൂ​ർ​വം അ​പ​മാ​നി​ക്കു​ന്ന​തും രാ​ജ്യ​സ​ഭ ന​ട​പ​ടി​ക​​ളു​ടെ ദു​ർ​വ്യാ​ഖ്യാ​ന​വും ആ​യി​രു​ന്നു​വെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഭു​പീ​ന്ദ​ർ നോ​ട്ടീ​സ്​ ന​ൽ​കി​യ​ത്. 
‘പ​റ​യു​ന്ന​ത​ല്ല പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും ഉ​ദ്ദേ​ശി​ക്കു​ന്ന​ത​ല്ല പ​റ​യു​ന്ന​തെ​ന്നും രാ​ജ്യ​ത്തെ ഒാ​ർ​മി​പ്പി​ച്ച​തി​ന്​ ന​ന്ദി പ്രി​യ മി​സ്​​റ്റ​ർ ജെ​യ്​​റ്റ്ലി’ എ​ന്നാ​യി​രു​ന്നു ട്വീ​റ്റ്. 
രാ​ഹു​ലി​​​െൻറ ട്വീ​റ്റ്​ രാ​ജ്യ​സ​ഭ​യെ​യും അ​ധി​ക്ഷേ​പി​ക്കു​ന്ന​താ​ണെ​ന്നും ഭു​പീ​ന്ദ​ർ നോ​ട്ടീ​സി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Venkaiah Naidumalayalam newsprivilege noticeRahul Gandhi
News Summary - Venkaiah Naidu sends privilege notice against Rahul Gandhi- India news,
Next Story