Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹീറോയുടെ...

ഹീറോയുടെ മാതാപിതാക്കൾക്ക്​ വിമാനത്തിലും ആദരം

text_fields
bookmark_border
ഹീറോയുടെ മാതാപിതാക്കൾക്ക്​ വിമാനത്തിലും ആദരം
cancel

ന്യൂ​ഡ​ൽ​ഹി: അ​ർ​ധ​രാ​ത്രി​യോ​ടെ ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​​െൻറ ടാ​ർ​മാ​കി​ൽ തൊ​ട്ട ചെ​ന്നൈ-​ഡ​ൽ​ഹി വി​മാ​ന​ത്തി​ൽ​നി​ന്ന്​ ഇ​റ​ങ്ങാ​ൻ യാ​ത്ര​ക്കാ​ർ ധി​റു​തി​യൊ​ന്നും കാ​ണി​ക്കു​ന്നി​ല്ല. ത​ല​ക്കു മു​ക​ളി​ലെ കാ​ബി​നി​ൽ​നി​ന്ന്​ ഹാ​ൻ​ഡ്​ ബാ​ഗെ​ടു​ക്കാ​നും ആ​രും ശ്ര​മി​ച്ചി​ല്ല. വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രാ​യ ദ​മ്പ​തി​മാ​ർ​ക്കു നേ​രെ ന​ട്ടി​രി​ക്കു​ക​യാ​ണ്​ എ​ല്ലാ ക​ണ്ണു​ക​ളും.

രാ​ജ്യ​ത്തി​​െൻറ ഹീ​റോ ആ​യ മ​ക​ൻ അ​ഭി​ന​ന്ദ​നെ വാ​ഗ അ​തി​ർ​ത്തി​യി​ൽ ചെ​ന്ന്​ സ്വീ​ക​രി​ക്കാ​ൻ വ​രു​ന്ന റി​ട്ട. എ​യ​ർ​മാ​ർ​ഷ​ൽ സിം​ഹ​ക്കു​ട്ടി വ​ർ​ധ​മാ​നും പ​ത്​​നി ഡോ. ​ശോ​ഭ​യു​മാ​ണ്​ ആ ​ദ​മ്പ​തി​മാ​ർ. ഒ​രു മ​ണി​യോ​ടെ വി​മാ​നം ഡ​ൽ​ഹി​യി​ൽ ഇ​റ​ങ്ങി നി​ശ്ച​ല​മാ​യ​പ്പോ​ൾ, മു​ഴു​വ​ൻ യാ​ത്ര​ക്കാ​രും ത​ങ്ങ​ളു​ടെ സീ​റ്റു​ക​ളി​ൽ​നി​ന്ന്​ എ​ഴു​ന്നേ​റ്റു​നി​ന്ന്​ ഇ​രു​വ​ർ​ക്കും അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ചു.

ഫോ​േ​ട്ടാ​യെ​ടു​ത്തും വി​ഡി​യോ പ​ക​ർ​ത്തി​യും അ​ഭി​ന​ന്ദ​ന വാ​ക്കു​ക​ൾ ചൊ​രി​ഞ്ഞും യാ​ത്ര​ക്കാ​ർ വ​ർ​ധ​മാ​ൻ ദ​മ്പ​തി​മാ​രെ പൊ​തി​ഞ്ഞു. എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ​റ​ഞ്ഞും കൈ​കൂ​പ്പി​യും എ​ഴു​​ന്നേ​റ്റ ഇ​രു​വ​ർ​ക്കു​മാ​യി യാ​ത്ര​ക്കാ​ർ വ​ഴി​മാ​റി, അ​വ​രെ ഏ​റ്റ​വും മു​ന്നി​ലെ​ത്തി​ച്ചു. വീ​ര വൈ​മാ​നി​ക​ൻ അ​ഭി​ന​ന്ദ​​െൻറ മാ​താ​പി​താ​ക്ക​ളെ​ ആ ​വി​മാ​ന​ത്തി​ൽ​നി​ന്ന്​ ആ​ദ്യ​മി​റ​ക്കി​യും സ​ഹ​യാ​ത്രി​ക​ർ ആ​ദ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air marshalIAFAbhinand VardhamanSimhakutty Vardhaman
News Summary - Varthamans family honoured in flight- India news
Next Story