Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാ​ഴ്​​സി​റ്റി,...

വാ​ഴ്​​സി​റ്റി, കോ​ള​ജ്​ അ​ധ്യാ​പ​ക​ർ​ക്ക് ഗ​വേ​ഷ​ണ​ത്തി​ന്​ വേ​ത​ന​ത്തോ​ടെ അ​വ​ധി ന​ൽ​ക​ണ​ം -യു.​ജി.​സി സ​മി​തി

text_fields
bookmark_border
വാ​ഴ്​​സി​റ്റി, കോ​ള​ജ്​ അ​ധ്യാ​പ​ക​ർ​ക്ക് ഗ​വേ​ഷ​ണ​ത്തി​ന്​ വേ​ത​ന​ത്തോ​ടെ അ​വ​ധി ന​ൽ​ക​ണ​ം -യു.​ജി.​സി സ​മി​തി
cancel

ന്യൂ​ഡ​ൽ​ഹി: ഗ​വേ​ഷ​ണ​ത്തി​നും പു​സ്​​ത​ക​ങ്ങ​ൾ എ​ഴു​തു​ന്ന​തി​നു​മാ​യി വാ​ഴ്​​സി​റ്റി​യി​ലെ​യും കോ​ള​ ജു​ക​ളി​ലെ​യും തു​ട​ക്ക​ക്കാ​ര​ല്ലാ​ത്ത അ​ധ്യാ​പ​ക​ർ​ക്ക്​ വേ​ത​ന​​ത്തോ​ടെ​യു​ള്ള അ​വ​ധി ന​ൽ​ക​ണ​മെ​ന് ന്​ യു.​ജി.​സി നി​യോ​ഗി​ച്ച സ​മി​തി​യു​ടെ ശി​പാ​ർ​ശ. ഇ​തി​നാ​യി പ്ര​വ​ർ​ത്ത​ന മാ​ർ​ഗ​രേ​ഖ ത​യാ​റാ​ക്ക​ണ​മെ​ന്ന കാ​ര്യ​വും സ​മി​തി മു​​ന്നോ​ട്ടു​വെ​ച്ചു.

ഇ​ന്ത്യ​യി​ലെ യൂ​നി​േ​വ​ഴ്​​സി​റ്റി​ക​ളി​ലും കോ​ള​ജു​ക​ളി​ലും ന​ട​ക്കു​ന്ന ഗ​വേ​ഷ​ണ​ങ്ങ​ളു​ടെ നി​ല​വാ​രം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും അ​തി​നെ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തും ല​ക്ഷ്യ​മി​ട്ട്​ ബം​ഗ​ളൂ​രു​വി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ സ​യ​ൻ​സ​സ്​ മു​ൻ ഡ​യ​റ​ക്​​ട​ർ പ്ര​ഫ. പി. ​ബ​ല​റാ​മി​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ലം​ഗ സ​മി​തി ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട്​ അ​ടു​ത്തി​ടെ യു.​ജി.​സി​ക്ക്​ സ​മ​ർ​പ്പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ugcmalayalam newsindia newsVarsity and College Teacher
News Summary - Varsity and College Teachers UGC -India News
Next Story