Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീരവ്​ മോദിക്കായി...

നീരവ്​ മോദിക്കായി ആർതർ റോഡ്​ ജയിലിലെ വി.െഎ.പി സെൽ​ റെഡി

text_fields
bookmark_border
നീരവ്​ മോദിക്കായി ആർതർ റോഡ്​ ജയിലിലെ വി.െഎ.പി സെൽ​ റെഡി
cancel

മും​ബൈ: പ​ഞ്ചാ​ബ്​ നാ​ഷ​ന​ൽ ബാ​ങ്കി(​പി.​എ​ൻ.​ബി)​ൽ​നി​ന്ന്​ 1400 കോ​ടി രൂ​പ​യു​ടെ വാ​യ്​​പ ത​ട്ടി​പ്പ്​ ന​ട​ത്തി ഇം​ഗ്ല​ണ്ടി​ലേ​ക്കു​ ക​ട​ന്ന വ​ജ്ര​വ്യാ​പാ​രി നീ​ര​വ്​ മോ​ദി​യെ ഇ​ന്ത്യ​യി​ലേ​ക്കു​ മ​ട​ക്കി അ​യ​ക്കാ​ൻ ല​ണ്ട​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ട​തോ​ടെ അ​ദ്ദേ​ഹ​ത്തെ പാ​ർ​പ്പി​ക്കാ​ൻ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ദ​ക്ഷി​ണ മും​ബൈ​യി​ലെ ആ​ർ​ത​ർ റോ​ഡ്​ ജ​യി​ൽ.

ജ​യി​ലി​ന​ക​ത്തെ ബാ​ര​ക്​ 12ലു​ള്ള മൂ​ന്ന്​ വി.െ​എ.​പി സെ​ല്ലു​ക​ളി​ൽ ഒ​ന്നി​ലാ​കും നീ​ര​വി​നെ പാ​ർ​പ്പി​ക്കു​ക. 2008ലെ ​മും​ബൈ ഭീ​ക​രാ​ക്ര​മ​ണ കേ​സ്​ പ്ര​തി അ​ജ്​​മ​ൽ ക​സ​ബി​നെ പാ​ർ​പ്പി​ക്കാ​ൻ ക​ടു​ത്ത സു​ര​ക്ഷ​സം​വി​ധാ​ന​ങ്ങ​ളോ​ടെ പ​ണി​ത​താ​ണി​ത്.

ക​സ​ബി​നെ തൂ​ക്കി​ക്കൊ​ല്ലു​ന്ന​തു​വ​രെ ഇൗ ​ബാ​ര​കി​ലാ​ണ്​ പാ​ർ​പ്പി​ച്ച​ത്. ഇ​തേ ബാ​ര​കി​ലെ മ​റ്റൊ​രു വി. െ​എ.​പി സെ​ൽ​ വി​ജ​യ്​ മ​ല്യ​ക്കു​വേ​ണ്ടി​യും മാ​റ്റി​വെ​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nirav Modi
News Summary - VAP cell ready at Arthur Road jail for Neerav Modi
Next Story