Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവന്ദേഭാരത് ട്രെയിനിൽ...

വന്ദേഭാരത് ട്രെയിനിൽ തീപിടിത്തം; യാത്രക്കാരെ ഒഴിപ്പിച്ചു -Video

text_fields
bookmark_border
വന്ദേഭാരത് ട്രെയിനിൽ തീപിടിത്തം; യാത്രക്കാരെ ഒഴിപ്പിച്ചു -Video
cancel

ന്യൂഡൽഹി: ഭോപ്പാൽ-ഡൽഹി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ കോച്ചിന് തീപിടിച്ചു. തിങ്കളാഴ്ച രാവിലെ കുർവെയ് കതോര സ്റ്റേഷന് സമീപത്തുവെച്ചാണ് ബാറ്ററിയിലെ തീപ്പൊരി കാരണം തീപിടിത്തമുണ്ടായത്.

ഭോപ്പാലിൽനിന്ന് ഡൽഹി നിസാമുദ്ദീനിലേക്ക് പോകുമ്പോൾ റാണി കമലാപതി സ്റ്റേഷനിൽനിന്ന് (ഹബീബ്ഗഞ്ച്) പുറപ്പെട്ട ശേഷമായിരുന്നു 14ാം നമ്പർ കോച്ചിൽ തീപിടിത്തമുണ്ടായത്. തുടർന്ന് ട്രെയിൻ അടിയന്തരമായി നിർത്തുകയും അഗ്നിരക്ഷ സേനയെത്തി മുഴുവൻ യാത്രക്കാരെയും ഒഴിപ്പിച്ച് തീയണക്കുകയും ചെയ്തു. ട്രെയിൻ യാത്രക്കാരിൽ ചിലർ തീ അണക്കാൻ ശ്രമിക്കുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:catches fireVandebharat train
News Summary - Vandebharat train caught fire; Passengers were evacuated
Next Story