Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വന്ദേ മെട്രോ ഇനി നമോ ഭാരത് റാപിഡ് റെയിൽ

text_fields
bookmark_border
vande bharat metro 987877
cancel

ഭു​ജ്: ഉ​ദ്ഘാ​ട​നത്തിന് തൊട്ടുമുമ്പ് ഭു​ജ്-​അ​ഹ്മ​ദാ​ബാ​ദ് വ​ന്ദേ മെ​ട്രോ​യു​ടെ പേ​ര് മാ​റ്റി റെ​യി​ൽ​വേ മ​ന്ത്രാ​ല​യം. ന​മോ ഭാ​ര​ത് റാ​പി​ഡ് റെ​യി​ൽ എ​ന്നാ​ണ് പു​തി​യ പേ​ര് ന​ൽ​കി​യ​തെ​ന്ന് റെ​യി​ൽ​​വേ വ​ക്താ​വ് അ​റി​യി​ച്ചു.

5.45 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 359 കി​ലോ​മീ​റ്റ​ർ ദൂ​രം സ​ഞ്ച​രി​ക്കു​ന്ന മെ​ട്രോ ട്രെ​യി​​നി​ന് ഒ​മ്പ​ത് സ്റ്റേ​ഷ​നു​ക​ളാ​ണു​ള്ള​ത്. ചൊ​വ്വാ​ഴ്ച മുതലാണ് അ​ഹ്മ​ദാ​ബാ​ദി​ൽ​നി​ന്ന് സ​ർ​വി​സ്.

1,150 പേർക്ക് ഇരുന്നും 2,058 പേർക്ക് നിന്നും യാത്ര ചെയ്യാവുന്ന ട്രെയിനിന്റെ പരമാവധി വേഗം മണിക്കൂറിൽ 110 കിലോമീറ്ററാണ്. 360 കിലോമീറ്റർ ദൂരം അഞ്ച് മണിക്കൂർ 45 മിനിറ്റ് കൊണ്ട് ഓടിയെത്തും. വന്ദേഭാരത് മാതൃകയിൽ പൂർണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ് വന്ദേ മെട്രോ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vande Metro is now Namo Bharat Rapid Rail
Next Story