ബിഹാറിൽ വോട്ടിങ് മെഷീൻ എറിഞ്ഞുടച്ചു; ബംഗാളിൽ പണിമുടക്കി
text_fieldsപാട്ന: അഞ്ചാംഘട്ട ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിലെ ഒരു ബൂത്തിൽ വോട്ടിങ് മെഷീൻ എറിഞ്ഞുടച്ചു. ച ാപ്രയിലെ 131ാം ബൂത്തിലെ വോട്ടിങ് മെഷീനാണ് രഞ്ജിത് പാസ്വാൻ എന്നയാൾ എറിഞ്ഞുടച്ചത്. ഇയാളെ പൊലീസ് അറസ്റ്റ ് ചെയ്തു.
Bihar: One Ranjit Paswan arrested on charges of vandalizing an EVM machine at polling booth number 131 in Chhapra. #LokSabhaElections2019 pic.twitter.com/0mqrXc4mjT
— ANI (@ANI) May 6, 2019
അതേസമയം, പശ്ചിമ ബംഗാളിെല ചില ബൂത്തുകളിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ പ്രവർത്തനരഹിതമായി.
ഹൗറയിലെ സാൽകിയ മേഖലയിലുള്ള മൂന്ന് ബൂത്തുകളിലാണ് െമഷീൻ കേടായത്. ഇവിടങ്ങളിൽ ഇതുവരെയും പോളിങ് തുടങ്ങാനായിട്ടില്ല. മെഷീൻ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടി വരുമെന്നാണ് അധികൃതർ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
