Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്ടിൽനിന്ന്​...

തമിഴ്​നാട്ടിൽനിന്ന്​ ആറുപേർ രാജ്യസഭയിലേക്ക്​

text_fields
bookmark_border
തമിഴ്​നാട്ടിൽനിന്ന്​ ആറുപേർ രാജ്യസഭയിലേക്ക്​
cancel

ചെ​ന്നൈ: ത​മി​ഴ്​​നാ​ട്ടി​ലെ രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​റു​പേ​ർ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​ െ​പ്പ​ട്ടു. ഡി.​എം.​കെ മു​ന്ന​ണി​യി​ലെ വൈ​േ​കാ (എം.​ഡി.​എം.​െ​ക), മു​ൻ അ​ഡീ​ഷ​ന​ൽ അ​ഡ്വ​ക്ക​റ്റ്​ ജ​ന​റ​ൽ പി. ​വ ി​ത്സ​ൺ, ട്രേ​ഡ്​ യൂ​നി​യ​നാ​യ എ​ൽ.​പി.​എ​ഫി​​െൻറ​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​ഷ​ൺ​മു​ഖം (ഡി.​എം.​കെ), അ​ണ്ണാ ഡി.​എം.​കെ മു​ന്ന​ണി​യി​ലെ ഡോ. ​അ​ൻ​പു​മ​ണി രാ​മ​ദാ​സ്​ (പാ​ട്ടാ​ളി മ​ക്ക​ൾ ക​ക്ഷി), എ. ​മു​ഹ​മ്മ​ദ് ​ജാ​ൻ, എ​ൻ. ച​ന്ദ്ര​ശേ​ഖ​ര​ൻ (അ​ണ്ണാ ഡി.​എം.​കെ) എ​ന്നി​വ​രാ​ണ്​ രാ​ജ്യ​സ​ഭാം​ഗ​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​െ​പ്പ​ട്ട​ത്.

വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ മൂ​ന്നി​ന്​ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന സ​മ​യം ക​ഴി​ഞ്ഞ​തോ​ടെ നി​യ​മ​സ​ഭ സെ​ക്ര​ട്ട​റി ശ്രീ​നി​വാ​സ​ൻ ആ​റു​പേ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ കൈ​മാ​റി. ഏ​റെ അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ്​ രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എം.​ഡി.​എം.​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ​ൈവ​കോ​യു​ടെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ്വീ​ക​രി​ച്ച​ത്. പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​തി​ന്​ ര​ണ്ട്​ ദി​വ​സം മു​മ്പാ​ണ്​​ രാ​ജ്യ​ദ്രോ​ഹ കേ​സി​ൽ വൈ​കോ​ക്ക്​ ഒ​രു​വ​ർ​ഷം ത​ട​വും 10,000 രൂ​പ പി​ഴ​യും വി​ധി​ച്ച്​ ചെ​ന്നൈ പ്ര​ത്യേ​ക കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

വൈ​കോ​യു​ടെ പ​ത്രി​ക​ക്കെ​തി​രെ ആ​രും ത​ട​സ്സ​വാ​ദ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​ല്ലെ​ന്ന്​ റി​േ​ട്ട​ണി​ങ്​ ഒാ​ഫി​സ​റാ​യ ത​മി​ഴ്​​നാ​ട്​ നി​യ​മ​സ​ഭ സെ​ക്ര​ട്ട​റി ന​ട​രാ​ജ​ൻ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajya SabhaTamil NaduVaikoindia news
News Summary - Vaiko, Anbumani elected unopposed to Rajya Sabha from Tamil Nadu
Next Story