Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാദ്രക്ക്​ വിദേശത്ത്​...

വാദ്രക്ക്​ വിദേശത്ത്​ പോകാൻ അനുമതി

text_fields
bookmark_border
Robert-Vadra
cancel

ന്യൂ​ഡ​ൽ​ഹി: ക​ള്ള​പ്പ​ണ കേ​സി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ ഭ​ർ​ത്താ​വ്​ റോ​ബ​ർ​ട്ട്​ വാ​​​​ദ്ര​ക്ക്​ ആ​റാ​ഴ്​​ച​ത്തേ​ക്ക്​ വി​ദേ​ശ​ത്ത്​ പോ​കാ​ൻ ഡ​ൽ​ഹി കോ​ട​തി അ​നു​മ​തി. യു.​എ​സ്, നെ​ത​ർ​ല​ൻ​ഡ്​​ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ യാ​ത്ര ചെ​യ്യാ​നാ​ണ്​ പ്ര​ത്യേ​ക ജ​ഡ്​​ജി അ​ര​വി​ന്ദ്​ കു​മാ​ർ അ​നു​മ​തി ന​ൽ​കി​യ​ത്.

യാ​ത്രാ​പ​ദ്ധ​തി സം​ബ​ന്ധി​ച്ച വി​വ​രം കോ​ട​തി​യെ അ​റി​യി​ക്ക​ണം. അ​തേ​സ​മ​യം, ല​ണ്ട​നി​ൽ പോ​കാ​ൻ അ​നു​മ​തി​യി​ല്ല. ല​ണ്ട​നി​ൽ ഭൂ​മി​യി​ട​പാ​ട്​ വ​ഴി ക​ള്ള​പ്പ​ണം വെ​ളു​​പ്പി​ച്ചെ​ന്ന പ​രാ​തി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ കോ​ട​തി ല​ണ്ട​ൻ യാ​ത്ര​ക്കു​ള്ള അ​നു​മ​തി നി​ഷേ​ധി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robert vadramalayalam newsindia news
News Summary - vadra get permission to go abroad -india news
Next Story