Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാക്​സിൻ ചുമതലയുള്ളവരെ...

വാക്​സിൻ ചുമതലയുള്ളവരെ മറ്റു ജോലികൾ ഏൽപിക്കരുത്​ –പ്രധാനമന്ത്രി

text_fields
bookmark_border
Narendra Modi
cancel

ന്യൂ​ഡ​ൽ​ഹി: വാ​ക്​​സി​നേ​ഷ​ൻ ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ മ​റ്റു ചു​മ​ത​ല​ക​ൾ​ക്കാ​യി നി​യോ​ഗി​ക്ക​രു​തെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ജ്യ​ത്ത്​ കോ​വി​ഡ്​ വ്യാ​പ​നം അ​നി​യ​ന്ത്രി​ത​മാ​യി പെ​രു​കു​ന്ന​തി​നി​ടെ വ്യാ​ഴാ​ഴ്​​ച ചേ​ർ​ന്ന ഉ​ന്ന​ത​ത​ല ​യോ​ഗ​ത്തി​ലാ​ണ്​ തീ​രു​മാ​നം.

Vaccine officials should not be given any other job - PMസം​സ്ഥാ​ന​ങ്ങ​ളി​ലെ ആ​രോ​ഗ്യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് സ​ഹാ​യ​വും മാ​ർ​ഗ​നി​ർ​ദേ​ശ​വും ന​ൽ​ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. രോ​ഗ സ്ഥി​രീ​ക​ര​ണ തോ​ത് 10 ശ​ത​മാ​നം അ​ല്ലെ​ങ്കി​ൽ അ​തി​ൽ കൂ​ടു​ത​ലാ​യ ജി​ല്ല​ക​ളെ തി​രി​ച്ച​റി​യാ​നും സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

ഓ​ക്​​സി​ജ​ൻ സ​ഹാ​യ​മു​ള്ള ഐ.​സി.​യു കി​ട​ക്ക​ക​ളേ​ക്കാ​ൾ രോ​ഗി​ക​ളു​ടെ എ​ണ്ണം 60 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ലാ​ണെ​ന്ന്​ മോ​ദി ചൂ​ണ്ടി​ക്കാ​ട്ടി. റെംെ​ഡ​സി​വി​ർ ഉ​ൾ​പ്പെ​ടെ മ​രു​ന്നു​ക​ളു​ടെ ഉ​ൽ‌​പാ​ദ​നം അ​തി​വേ​ഗം വ​ർ​ധി​പ്പി​ക്കും. ഏ​ക​ദേ​ശം 17.7 കോ​ടി വാ​ക്​​സി​നു​ക​ൾ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്​​തു. വാ​ക്​​സി​ൻ പാ​ഴാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച സം​സ്ഥാ​ന​ത​ല​ത്തി​ലു​ള്ള പ്ര​വ​ണ​ത​ക​ളും യോ​ഗ​ത്തി​ൽ അ​വ​ലോ​ക​നം ചെ​യ്​​തു. 45 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള അ​ർ​ഹ​രാ​യ ജ​ന​സം​ഖ്യ​യു​ടെ 31ശ​ത​മാ​നം പേ​ർ​ക്ക് കു​റ​ഞ്ഞ​ത് ഒ​രു ഡോ​സ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യെ അ​റി​യി​ച്ചു. ലോ​ക്​​ഡൗ​ൺ ഉ​ണ്ടെ​ങ്കി​ലും ജ​ന​ങ്ങ​ൾ​ക്ക് വാ​ക്​​സി​നേ​ഷ​ന് സൗ​ക​ര്യ​മൊ​രു​ക്ക​ണം.

കേ​ന്ദ്ര മ​ന്ത്രി​മാ​രാ​യ രാ​ജ്‌​നാ​ഥ് സി​ങ്, അ​മി​ത് ഷാ, ​നി​ർ​മ​ല സീ​താ​രാ​മ​ൻ, ഡോ. ​ഹ​ർ​ഷ് വ​ർ​ധ​ൻ, പീ​യൂ​ഷ് ഗോ​യ​ൽ, മ​ൻ​സു​ഖ് മ​ണ്ഡാ​വി​യ തു​ട​ങ്ങി​യ​വ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiVaccine
News Summary - Vaccine officials should not be given any other job - PM
Next Story