Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വി. ശിവദാസനും ജോൺ ബ്രിട്ടാസും രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യസഭാ എം.പിമാരായി ഡോ. വി. ശിവദാസനും ജോണ്‍ ബ്രിട്ടാസും സത്യപ്രതിജ്ഞ ചെയ്തു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ ചേംബറിലാണ് സത്യപ്രതിജ്ഞ ചെയ്‌തത്.
സി.പി.എം സംസ്ഥാന കമ്മിറ്റിയംഗമായ വി. ശിവദാസൻ എസ്.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്‍റ് പദത്തിലെത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്നും രാജ്യസഭാ അംഗമാകുന്ന ആദ്യ ദൃശ്യമാധ്യമ പ്രവര്‍ത്തകനാണ് ജോണ്‍ ബ്രിട്ടാസ്. ഇരുപത്തിരണ്ടാം വയസ്സിൽ ദേശാഭിമാനി ലേഖകനായാണ് മാധ്യമപ്രവർത്തനത്തിലേക്ക് കടന്നുവന്നത്.
അതേസമയം ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന്, അബ്ദുള്‍ വഹാബ് ഇന്ന് എം.പിയായി സത്യപ്രതിജ്ഞ ചെയ്തില്ല.
Next Story

