Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഹാത്മാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി.കല്യാണം അന്തരിച്ചു
text_fieldsbookmark_border
ചെന്നൈ: മഹാത്മാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന വി.കല്യാണം (99) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന്ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം മെയ് 5ന് ഉച്ചയ്ക്ക് 1.30 ന് ബെസന്ത് നഗർ ശ്മശാനത്തിൽ.
ഷിംലയിൽ 1922 ഓഗസ്റ്റ് 15 നാണ കല്യാണം ജനിച്ചത്. 1944 മുതൽ ഗാന്ധിജിക്കൊപ്പം ചേർന്ന കല്യാണം 1948 ജനുവരി 30 ന് സംഘ്പരിവാറുകാരാൽ കൊല്ലപ്പെടുന്നതുവരെ അദ്ദേഹത്തിെൻാപ്പമുണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

