Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൃഗരതിയുടെ പേരിൽ...

മൃഗരതിയുടെ പേരിൽ സംഘർഷവും ഹർത്താലും 

text_fields
bookmark_border
മൃഗരതിയുടെ പേരിൽ സംഘർഷവും ഹർത്താലും 
cancel

ഡ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ പ​ശു​വു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ട്ട യു​വാ​വി​​നെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. പൗ​രി ജി​ല്ല​യി​ലെ സ​ത്​​പു​ലി ടൗ​ണി​ലാ​ണ്​ സം​ഭ​വം. സം​ഭ​വ​ത്തി​ൽ ​പ്ര​തി​ഷേ​ധി​ച്ച്​ എ.​ബി.​വി.​പി, ബ​ജ്​​റം​ഗ്​​ദ​ൾ പ്ര​വ​ർ​ത്ത​ക​ർ ന​ഗ​ര​ത്തി​ലെ ക​ട​ക​ള​ട​പ്പി​ച്ച്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ന്​ മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. സ്​​ഥ​ല​ത്ത്​ സം​ഘ​ർ​ഷാ​വ​സ്​​ഥ​യു​ണ്ട്​.

പ​രാ​തി​യി​ൽ ഫോ​റ​ൻ​സി​ക്​ പ​രി​ശോ​ധ​ന അ​ട​ക്ക​മു​ള്ള തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു​വ​രു​ക​യാ​ണെ​ന്നും പൗ​രി പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ ജ​ഗ​ത്​​റാം ജോ​ഷി അ​റി​യി​ച്ചു. ന​ഗ​ര​ത്തി​ൽ വ​ൻ​തോ​തി​ൽ പൊ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ന്നും സ്​​ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണാ​ധീ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uttarakhandmanSexually Assaultingmalayalam newscalf
News Summary - Uttarakhand town after man caught Sexually Assaulting a calf -india news
Next Story