Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപശു രാഷ്​ട്രമാതാവ്​;...

പശു രാഷ്​ട്രമാതാവ്​; ഉത്തരഖണ്ഡ് നി​യ​മ​സ​ഭ പ്രമേയം പാസാക്കി

text_fields
bookmark_border
പശു രാഷ്​ട്രമാതാവ്​; ഉത്തരഖണ്ഡ് നി​യ​മ​സ​ഭ പ്രമേയം പാസാക്കി
cancel

ഡ​റാ​ഡൂ​ൺ: പ​ശു​വി​െ​ന ‘രാ​ഷ്​​ട്ര​മാ​താ’​വാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന പ്ര​മേ​യം ഉ​ത്ത​ര​ഖ​ണ്ഡ്​ നി​യ​മ​സ​ഭ പാ​സാ​ക്കി. ഇ​ത്​ ​അം​ഗീ​കാ​ര​ത്തി​നാ​യി കേ​ന്ദ്ര​ത്തി​ന്​ കൈ​മാ​റും. സം​സ്​​ഥാ​ന മൃ​ഗ​സം​ര​ക്ഷ​ണ മ​ന്ത്രി രേ​ഖ ആ​ര്യ​യാ​ണ്​ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. ഉ​ത്ത​ര​ഖ​ണ്ഡ്​ ഗോ​സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന സം​സ്​​ഥാ​ന​മാ​ണെ​ന്നും രാ​ജ്യ​മാ​കെ ഗോ​വ​ധ നി​രോ​ധ​നം ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ്​ ത​ങ്ങ​ളു​ടെ ആ​വ​ശ്യ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ഇ​ത്​ പ​ശു സം​ര​ക്ഷ​ണ​ത്തി​നാ​യി സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​യാ​ണ്. ഒാ​ക്​​സി​ജ​ൻ ശ്വ​സി​ച്ച്​ ഒാ​ക്​​സി​ജ​ൻ പു​റ​ത്തു​വി​ടു​ന്ന ഒ​രേ​യൊ​രു മൃ​ഗ​മാ​ണ്​ പ​ശു​വെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​തി​പ​ക്ഷ​ത്തെ കോ​ൺ​ഗ്ര​സും പ്ര​മേ​യ​ത്തെ പി​ന്തു​ണ​ച്ചു. എ​ന്നാ​ൽ, എ​ന്താ​ണ്​ പു​തി​യ പ​ദ​വി​യു​ടെ ല​ക്ഷ്യ​മെ​ന്നു മാ​ത്രം പ്ര​തി​പ​ക്ഷ നേ​താ​വ്​ ഇ​ന്ദി​ര ഹൃ​ദ​യേ​ഷ്​ നി​യ​മ​സ​ഭ​യി​ൽ ചോ​ദ്യ​മു​ന്ന​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cowUtharakhandgo raksha
News Summary - Uttarakhand House declares cow as ‘Rashtra Mata’-india news
Next Story