Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2022 7:23 AM GMT Updated On
date_range 18 Oct 2022 7:47 AM GMTകേദാർനാഥ് തീർഥാടകർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന് 7 മരണം
text_fieldsbookmark_border
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കേദാർനാഥ് തീർഥാടകർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന് 7 പേർ മരിച്ചു. രണ്ടുപൈലറ്റുമാരും അഞ്ച് യാത്രക്കാരുമാണ് മരിച്ചത്.
ഫാറ്റയിൽ നിന്ന് കേദാർനാഥ് തീർഥാടകരുമായി സഞ്ചരിച്ച ഹെലികോപ്റ്ററാണ് അപകടത്തിൽപെട്ടത്. രക്ഷാപ്രവർത്തനത്തിനായി അധികൃതർ സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
Next Story