Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസ്​...

കോൺഗ്രസ്​ വനിതനേതാവിനോട്​ ഉത്തരാഖണ്ഡ്​ മുഖ്യമന്ത്രി പരസ്യമായി മാപ്പുപറഞ്ഞു

text_fields
bookmark_border
കോൺഗ്രസ്​ വനിതനേതാവിനോട്​ ഉത്തരാഖണ്ഡ്​ മുഖ്യമന്ത്രി പരസ്യമായി മാപ്പുപറഞ്ഞു
cancel

ഉത്തരാഖണ്ഡ്​ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ്​ റാവത്ത്​ മുതിർന്ന കോൺഗ്രസ്​ നേതാവ്​ ഇന്ദിര ഹൃദയേശിനോട്​ പരസ്യമായി മാപ്പുപറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബൻസീദർ ഭഗതിന്‍റെ പ്രസ്​താവനയെത്തുടർന്നാണ ്​ മാപ്പുപറഞ്ഞത്​.

ബി.ജെ.പിയുടെ എം.എൽ.എമാരുമായി ബന്ധമുണ്ടെന്ന്​ ഇന്ദിര ഹൃദയേഷ്​ അവകാശപ്പെട്ടിരുന്നു. ഇതിന്​ മറുപടി പറയുന്നതിനിടെ ബൻസീദർ ഭഗത്​ ഇന്ദിര ഹൃദയേശിനെ പ്രായത്തിന്‍റെ പേരിൽ അധിക്ഷേപിക്കുകയായിരുന്നു. ഇത്​ വലിയ വിവാദത്തിന്​ വഴി​െവച്ചതോടെയാണ്​ മുഖ്യമന്ത്രിയുടെ ക്ഷമാപണം.

''ഞാൻ വളരെ നിരാശനാണ്​. നിങ്ങളോടും വേദനയനുഭവിച്ച മറ്റുള്ളവരോടും മാപ്പുപറയുന്നു. ഞാൻ നാളെ താങ്കളെ വിളിക്കുകയും ഒന്നുകൂടെ മാപ്പുപറയുകയും ചെയ്യാം''' -ത്രിവേന്ദ്ര സിങ്​ ട്വീറ്റ്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uttarakhandbjpcongress
News Summary - Uttarakhand CM apologises to congress leader
Next Story