ഡെറാഡൂൺ: ഉത്തരാഖണ്ഡ് ബി.ജെ.പി എം.പി തിരത്ത് സിങ് റാവത്തിന് കാറപകടത്തിൽ പരിക്കേറ്റു. ഹരിദ്വാറിലെ ഭിംഗോഡയി ൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്.
പരിക്കേറ്റതിനെ തുടർന്ന് എം.പിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.