Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉത്തരാഖണ്ഡിൽ ഇടി മിന്നലേറ്റ് 26 ആടുകൾക്ക് ദാരുണാന്ത്യം
text_fieldsbookmark_border
representational image
ഉത്തർകാശി: ഉത്തരാഖണ്ഡിലെ ഉത്തർകാശി ജില്ലയിൽ ഇടി-മിന്നലേറ്റ് 26 ആടുകൾക്ക് ദാരുണാന്ത്യം. കമർ ഗ്രാമത്തിലെ വന മേഖലയിൽ നിന്നാണ് ആടുകളെ ചത്ത നിലയിൽ കണ്ടെത്തിയത്. മൂന്ന് കർഷകർ മേയാൻ വിട്ട ആടുകളാണ് ചത്തത്. വിവരമറിഞ്ഞ മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും റവ്യൂ വകുപ്പ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

