Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ 150 ദലിതുകൾ...

യു.പിയിൽ 150 ദലിതുകൾ മതപരിവർത്തനം ചെയ്​തു

text_fields
bookmark_border
യു.പിയിൽ 150 ദലിതുകൾ മതപരിവർത്തനം ചെയ്​തു
cancel

ബറേലി: ജാതിപീഡനം സഹിക്കവയ്യാതെ ഉത്തർപ്രദേശിലെ 150 ദലിതുകൾ ബുദ്ധമതം സ്വീകരിച്ചു. മേയ്​ 10ന്​ ബുദ്ധപൂർണിമ ദിനത്തിലാണ്​ കൂട്ട മതപരിവർത്തനമെന്ന്​ ഭാരതീയ ബുദ്ധ ധർമ ദർശൻസർ ​െസാസൈറ്റി പ്രസിഡൻറ്​ ഗ്യാനേന്ദ്ര മൗര്യ പറഞ്ഞു. കൂടുതൽ പേർപരിവർത്തനത്തിനൊരുങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, സംഭവം നടന്നതായി തെളിവില്ലെന്ന്​ ജില്ല മജിസ്​ട്രേറ്റ്​ പിങ്കി ജോവൽ പറഞ്ഞു. കൂട്ട മതംമാറ്റ വാർത്തകളുടെ പശ്ചാത്തലത്തിൽ അന്വേഷണം നടത്തിയതിൽ ബുദ്ധമത നേതാക്കളും സംഭവം നിഷേധിച്ചതായി അദ്ദേഹം അവകാശപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uttar Pradesh
News Summary - uttar pradesh
Next Story