Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ...

യു.പിയിൽ മുസ്​ലിംകൾക്ക്​ ഖബർസ്​ഥാന്​ സ്​ഥലം നൽകി ഹിന്ദുസമൂഹം

text_fields
bookmark_border
khabaristhan
cancel

ഫൈ​സാ​ബാ​ദ്​: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മ​ത​സൗ​ഹാ​ർ​ദ​ത്തി​​െൻറ മാ​തൃ​ക​യു​മാ​യി ഹി​ന്ദു​സ​മൂ​ഹം. ഫൈ​സാ​ബാ​ദ് ​ ജി​ല്ല​യി​ലാ​ണ്​ സ​ഹോ​ദ​ര​സ​മു​ദാ​യ​മാ​യ മു​സ്​​ലിം​ക​ൾ​ക്ക്​ ഖ​ബ​ർ​സ്​​ഥാ​നു​വേ​ണ്ടി ഹി​ന്ദു​ക്ക​ൾ ച േ​ർ​ന്ന്​ ഭൂ​മി വി​ട്ടു​ന​ൽ​കി​യ​ത്. നി​ല​വി​ൽ ഇ​വി​ടെ​യു​ള്ള ഖ​ബ​ർ​സ്​​ഥാ​നോ​ടു​ ചേ​ർ​ന്ന്​ സ്​​ഥി​തി​ചെ​യ്​​തി​രു​ന്ന ശ്​​മ​ശാ​ന​ഭൂ​മി​യാ​ണ്​ ഇ​പ്പോ​ൾ വി​ട്ടു​കൊ​ടു​ത്ത​ത്. അ​ടു​ത്ത​ടു​ത്തു​ള്ള ഇൗ ​സ്​​ഥ​ല​ത്തെ ചൊ​ല്ലി ഇ​ട​ക്കി​ടെ ഇ​രു സ​മു​ദാ​യ​ങ്ങ​ൾ​ക്കി​ട​യി​ലു​മു​ണ്ടാ​യി​രു​ന്ന സം​ഘ​ർ​ഷം ഇ​തോ​ടെ ഇ​ല്ലാ​താ​യി.

ഇ​വി​ട​ത്തെ നി​യ​മ​സ​ഭ മ​ണ്ഡ​ല​മാ​യ ഗോ​സാ​യ്​​ഗ​ഞ്ചി​ലെ എം.​എ​ൽ.​എ ഇ​ന്ദ്ര​പ്ര​താ​പ​്​​ തി​വാ​രി​യു​ടെ നേ​ത​ൃ​ത്വ​ത്തി​ലാ​ണ്​ 50 സ​െൻറി​ല​ധി​കം വ​രു​ന്ന ഭൂ​മി ഇ​ഷ്​​ട​ദാ​ന​മാ​യി ന​ൽ​കി​യ​ത്.സൂ​ര്യ​കു​മാ​ർ ജിം​ഗ​ൻ മ​ഹാ​രാ​ജ്​ എ​ന്ന ആ​ത്മീ​യ നേ​താ​വ​ട​ക്കം ഒ​മ്പ​തു​ പേ​ര​ട​ങ്ങു​ന്ന ട്ര​സ്​​റ്റി​​െൻറ ഭൂ​മി​യാ​ണ്​ ഗോ​സാ​യ്​​ഗ​ഞ്ച്​ ഖ​ബ​ർ​സ്​​ഥാ​ൻ ക​മ്മി​റ്റി​ക്ക്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തു​ ന​ൽ​കി​യ​ത്. ജൂ​ൺ 20ന്​ ​സ​ബ്​ ര​ജി​സ്​​ട്രാ​ർ എ​സ്.​ബി. സി​ങ്ങാ​ണ്​ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി​യ​ത​്.
ഇ​രു​സ​മു​ദാ​യ​ങ്ങ​ളും സാ​ഹോ​ദ​ര്യ​ത്തോ​ടെ ക​ഴി​യ​ണ​മെ​ന്നാ​ണ്​ ത​​െൻറ ആ​ഗ്ര​ഹ​മെ​ന്ന്​ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ​ന്ദ്ര​പ്ര​താ​പ​്​​ തി​വാ​രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsgraveyardUttar Pradesh
News Summary - Uttar Pradesh: Hindus gift land for graveyard to Muslims-India news
Next Story