Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമംഗളൂരുവിൽ നാലാമതും...

മംഗളൂരുവിൽ നാലാമതും യു.ടി. ഖാദർ

text_fields
bookmark_border
മംഗളൂരുവിൽ നാലാമതും യു.ടി. ഖാദർ
cancel

മംഗളൂരു: മംഗളൂരു (ഉള്ളാൾ) മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ഭക്ഷ്യ-പൊതുവിതരണ മന്ത്രി യു.ടി. ഖാദർ വിജയിച്ചു.തുടർച്ചയായി നാലാം തവണ ജയിച്ചപ്പോൾ ഭൂരിപക്ഷം 15000 വോട്ടുകളായി കുറഞ്ഞു. കഴിഞ്ഞ തവണ 29000 ആയിരുന്നു ഭൂരിപക്ഷം.

Show Full Article
TAGS:Karnataka election india news malayalam news 
News Summary - UT Khader on Ullal-India News
Next Story