Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്രെയിൻ...

ട്രെയിൻ യാ​ത്ര​ക്കാ​രി​ൽ​നി​ന്ന് ഉപയോക്തൃ ഫീസ് ഈടാക്കാൻ പദ്ധതി –റെയിൽ മന്ത്രാലയം

text_fields
bookmark_border
ട്രെയിൻ യാ​ത്ര​ക്കാ​രി​ൽ​നി​ന്ന് ഉപയോക്തൃ ഫീസ് ഈടാക്കാൻ പദ്ധതി –റെയിൽ മന്ത്രാലയം
cancel

ന്യൂ​ഡ​ൽ​ഹി: െറ​യി​ൽ​വേ സ്​​​റ്റേ​ഷ​നു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി യാ​ത്ര​ക്കാ​രി​ൽ​നി​ന്ന്​ ഉ​പ​യോ​ക്തൃ ഫീ​സ് ഈ​ടാ​ക്കാ​ൻ പ​ദ്ധ​തി​യി​ടു​ന്ന​താ​യി കേ​ന്ദ്ര ​െറ​യി​ൽ​വേ മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ൽ അ​റി​യി​ച്ചു.

പാ​ർ​ല​മെൻറി​ൽ ബെ​ന്നി ബ​ഹ​നാ​ൻ എം.​പി​യു​ടെ ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. സു​ര​ക്ഷ​യും സൗ​ക​ര്യ​ങ്ങ​ളും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും​ സ്​​റ്റേ​ഷ​നു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നു​മാ​യി സെ​ക്ര​ട്ട​റി​മാ​രെ നി​യ​മി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwaytrain serviceuser feerailway user fee
Next Story