Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദോക്​ലാമിൽ തൽസ്ഥിതി...

ദോക്​ലാമിൽ തൽസ്ഥിതി തുടരണമെന്ന്​ യു.എസ്​

text_fields
bookmark_border
doklem
cancel

വാഷിങ്​ടൺ: ഇന്ത്യയും ചൈനയും തമ്മിൽ തർക്കം നില നിൽക്കുന്ന ദോക്​ലാമിൽ തൽസ്ഥിതി തുടരണമെന്ന്​ യു.എസ്​. അമേരിക്കൻ പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപി​​െൻറ അടുത്ത വൃത്തങ്ങളാണ്​ ഇക്കാര്യത്തിൽ നിലപാടറിയിച്ചതെന്ന്​ വാർത്ത എജൻസി റിപ്പോർട്ട്​ ചെയ്​തു​.

പരമാധികാരം അന്താരാഷ്​​്ട്ര നിയമങ്ങൾ എന്നിവയെല്ലാം ദോക്​ലാം വിഷയത്തിൽ പാലിക്കണമെന്നാണ്​ അമേരിക്കയുടെ ആവശ്യം. ദോക്​ക്​ലാം വിഷയം സൂക്ഷ്​മമായി നിരീക്ഷിക്കുകയാണ്​. ഇരുപക്ഷവും വിട്ടു വീഴ്​ചക്ക്​ തയാറായി സമാധാനം പുന:സ്ഥാപിക്കണം. ദോക്​​ലാമിൽ തൽസ്ഥിതി തുടരുന്നതിനെയാണ്​ പിന്തുണക്കുന്നതെന്നും അമേരിക്ക വ്യക്​തമാക്കി .

അതേ സമയം, ഭൂട്ടാ​​െൻറ പരമാധികാരവും അന്താരാഷ്​​ട്ര നിയമങ്ങളും ദോക്​ലാം വിഷയത്തിൽ പാലിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. ദോക്​ലാം വിഷത്തിൽ ഇതാദ്യമായാണ്​ അമേരിക്ക അമേരിക്ക പ്രതികരണം നടത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinamalayalam newsdoklam issuestatus quoIndia News
News Summary - US supports return of status quo on Doklam-World news
Next Story