Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യയുമായി പ്രതിരോധ സഹകരണം: യു.എസ് കോൺഗ്രസിൽ ബിൽ പാസാക്കി
text_fieldsbookmark_border
വാഷിങ്ടൺ: ഇന്ത്യയുമായി പ്രതിരോധ സഹകരണത്തിനുള്ള ബിൽ യു.എസ് ജനപ്രതിനിധി സഭയായ കോൺഗ്രസ് പാസാക്കി. 621.5 ബില്യൺ ഡോളർ മൂല്യം വരുന്ന പ്രതിരോധ സഹകരണമാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ളത്.
നാഷണൽ ഡിഫൻസ് അതോറിറ്റേസഷൻ ആക്ടിൽ ഭേദഗതി വരുത്താലുള്ള പ്രമേയം കോൺഗ്രസ് അംഗം അമി ബേരയാണ് അവതരിപ്പിച്ചത്. 84നെതിരെ 344 വോട്ടുകൾക്ക് പ്രമേയം പാസാവുകയായിരുന്നു. ശബ്ദ വോേട്ടാടെയാണ് ഭേദഗതി കോൺഗ്രസ് അംഗീകരിച്ചത്.
ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യരാജ്യമായ യു.എസും ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമായ ഇന്ത്യയും തമ്മിൽ പ്രതിരോധ സഹകരണം ഉണ്ടാവുന്നത് വളരെ പ്രധാനപ്പെട്ടതാണെന്ന് ബിൽ അവതരിപ്പിച്ച ബേര ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
