Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
യു.എസ്​ ​ആദ്യ വനിത വൈസ്​ പ്രസിഡൻറിനെ തെരഞ്ഞെടുത്തത്​ ഇപ്പോൾ മാത്രം... പക്ഷേ ഇന്ത്യ: പ്രിയങ്ക ഗാന്ധി
cancel
Homechevron_rightNewschevron_rightIndiachevron_right'യു.എസ്​ ​ആദ്യ വനിത...

'യു.എസ്​ ​ആദ്യ വനിത വൈസ്​ പ്രസിഡൻറിനെ തെരഞ്ഞെടുത്തത്​ ഇപ്പോൾ മാത്രം... പക്ഷേ ഇന്ത്യ': പ്രിയങ്ക ഗാന്ധി

text_fields
bookmark_border

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ജന്മദിനത്തിൽ ആദരവ്​ അർപ്പിച്ച്​ കൊച്ചുമകളു​ം കോൺഗ്രസ്​ നേതാവുമായ പ്രിയങ്ക ഗാന്ധി.

യു.എസിൽ ഇപ്പോഴാണ്​ വൈസ്​ പ്രസിഡൻറായി കമല ഹാരിസ്​ എന്ന വനിതയെ തെരഞ്ഞെടുത്തത്​. എന്നാൽ ഇന്ത്യയി​ൽ 50 വർഷങ്ങൾക്ക്​ മുമ്പ്​ ഇന്ദിര ഗാന്ധിയെ പ്രധാനമന്ത്രിയായി തെ​രഞ്ഞെടുത്തുവെന്ന്​ പ്രിയങ്ക ഗാന്ധി പറഞ്ഞു.

'കമല ഹാരിസിനെ ആദ്യ വനിത യു.എസ്​ വൈസ്​ പ്രസിഡൻറായി തെരഞ്ഞെടുത്തു. ഇന്ദിര ഗാന്ധിയുടെ ജന്മദിനത്തിൽ, 50 വർഷം മുമ്പ്​ ഇന്ത്യ ഒരു വനിത പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തുവെന്ന്​ മനസിലാക്കണം. ലോകമെമ്പാടുമുള്ള സ്​ത്രീകൾക്ക്​ ഇന്ദിര ഗാന്ധിയുടെ ശക്തിയും ധൈര്യവും പ്രചോദനമാണ്​' -പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു. നവംബർ 19നാണ്​ ഇന്ദിരഗാന്ധിയുടെ ജന്മദിനം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indira GandhiPriyanka GandhiKamala HarrisUS Vice President
News Summary - US Chose 1st Woman Vice President Only Now While India Priyanka Gandhi
Next Story