Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തലമുടി വെട്ടിയൊതുക്കിയപ്പോൾ നീളംകുറഞ്ഞു; മനംനൊന്ത് 13കാരൻ ജീവനൊടുക്കി

text_fields
bookmark_border
hair trim
cancel

താനെ: തലമുടിവെട്ടിയൊതുക്കിയപ്പോൾ നീളംകുറഞ്ഞുപോയതിൽ മനംനൊന്ത് 13കാരൻ ജീവനൊടുക്കി. താനെയിലെ ഭയന്തർ മേഖലിയിൽ നവ്ഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ബന്ധുക്കളിലൊരാളാണ് കുട്ടിയെ മുടി വെട്ടിയൊതുക്കാൻ കൊണ്ടുപോയതെന്ന് കുടുംബം അറിയിച്ചു. മുടി നീളം കുറഞ്ഞുപോയതിൽ വിഷമിച്ച എട്ടാംക്ലാസുകാരൻ ഫ്ലാറ്റ് സമുച്ചയത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. രാത്രി 11.30 ഓടെ കുട്ടി ഫ്ലാറ്റിന്‍റെ 16ാം നിലയിൽ കുളിമുറിയുടെ ജനാല വഴി താഴേക്ക് ചാടുകയായിരുന്നു.

സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Upset over hair cut short, 13-year-old ends life in Thane
Next Story