Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇറച്ചിയിൽ എല്ല്​ കൂടി;...

ഇറച്ചിയിൽ എല്ല്​ കൂടി; വിവാഹ സംഘവും ഹോട്ടൽ ജീവനക്കാരും തമ്മിൽ കൂട്ടത്തല്ല്​

text_fields
bookmark_border
ഇറച്ചിയിൽ എല്ല്​ കൂടി; വിവാഹ സംഘവും ഹോട്ടൽ ജീവനക്കാരും തമ്മിൽ കൂട്ടത്തല്ല്​
cancel

ന്യൂഡൽഹി: വിവാഹ ചടങ്ങിൽ പ​െങ്കടുക്കാനെത്തിയവരും ഹോട്ടൽ ജീവനക്കാരും തമ്മിൽ ഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്ക ം കൂട്ടത്തല്ലിൽ കലാശിച്ചു. അതിഥികൾക്ക്​ വിളമ്പിയ ഇറച്ചിയിൽ എല്ല്​ കൂടുതലായത്​ ചോദ്യം ചെയ്​തതിനെ തുടർന്നുണ്ടായ തർക്കമാണ്​​ സംഘർഷത്തിൽ കലാശിച്ചത്​.

പശ്ചിമ ഡൽഹിയിലെ ജനക്​പുരിയിലെ പിക്കാഡിലി ഹോട്ടലിലാണ്​​ സംഭവം. സംഘർഷത്തി​​​െൻറ ദൃശ്യങ്ങൾ ചടങ്ങിൽ പ​െങ്കടുത്തവരിൽ ആരോ മൊബൈൽ ഫോണിൽ ചിത്രീകരിച്ച്​ സമൂഹ മാധ്യമങ്ങളിൽ പോസ്​റ്റ്​ ചെയ്​തിട്ടുണ്ട്​.

അതിഥികൾ ഹോട്ടൽ ജീവനക്കാരെ മർദ്ദിക്കുകയും പാത്രങ്ങളും മറ്റും വലിച്ചെറിഞ്ഞ്​ തകർക്കുകയും ചെയ്​തു. ഒപ്പമുള്ള സ്​ത്രീകൾ പുരുഷൻമാരെ സംഘർഷത്തിൽ നിന്ന്​ പിന്തിരിപ്പിക്കുന്നതും​ ദൃശ്യത്തിൽ കാണാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsfood ServingGuestsDelhi WeddingBeat UpHotel Staff
News Summary - Upset Over Food, Guests At Delhi Wedding Beat Up Hotel Staff -india news
Next Story