Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസിവിൽ സർവീസ്​:...

സിവിൽ സർവീസ്​: കനിഷ്​ക്​ കടാരിയയക്ക്​ ഒന്നാം റാങ്ക്​

text_fields
bookmark_border
kanish-katiria-23
cancel

ന്യൂ​ഡ​ൽ​ഹി: ബോം​ബെ ഐ.​ഐ.​ടി മു​ൻ വി​ദ്യാ​ർ​ഥി ക​നി​ഷ്​​ക്​ ക​താ​രി​യ​ക്ക്​ സി​വി​ൽ സ​ർ​വി​സ്​ പ​രീ​ക്ഷ​യ ി​ൽ ഒ​ന്നാം റാ​ങ്ക്. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​ര​നാ​ണ്. ഗ​ണി​ത​മാ​യി​രു​ന്നു ബി.​ടെ​ക്​ (ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​ എ​ൻ​ജി​നീ​യ​റി​ങ്) ബി​രു​ദ​ധാ​രി​യാ​യ ക​നി​ഷ്​​കി​​െൻറ ഐ​ച്ഛി​ക വി​ഷ​യം.

യൂ​നി​യ​ൻ പ​ബ്ലി​ക്​ സ​ർ​വി​സ്​ ക​മീ​ഷ​​െൻറ 2018ലെ ​സി​വി​ൽ സ​ർ​വി​സ്​ പ​രീ​ക്ഷ​യി​ൽ 759 പേ​രാ​ണ്​ വി​ജ​യി​ച്ച​ത്. 577 പു​രു​ഷ​ൻ​മാ​രും 182 വ​നി​ത​ക​ളും. വ​നി​ത​ക​ളി​ൽ ശ്രു​തി ജ​യ​ന്ത്​ ദേ​ശ്​​മു​ഖ്​ ആ​ണ്​ മു​ന്നി​ൽ. ജ​ന​റ​ൽ കാ​റ്റ​ഗ​റി​യി​ൽ 361 പേ​രും ഒ.​ബി.​സി​യി​ൽ 209 പേ​രും പ​ട്ടി​ക​ജാ​തി​യി​ൽ 128 പേ​രും പ​ട്ടി​ക​വ​ർ​ഗ​ത്തി​ൽ 61 പേ​രും യോ​ഗ്യ​ത നേ​ടി. 109 പേ​രാ​ണ്​ റി​സ​ർ​വ്​ പ​ട്ടി​ക​യി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:upsciasmalayalam newsKanishak Kataria
News Summary - UPSC Final Exam Results Out: IIT Bombay Graduate Kanishak Kataria-India news
Next Story