Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.പിയിൽ ഫലസ്തീൻ അനുകൂല പോസ്റ്റ് പങ്കുവെച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

text_fields
bookmark_border
police
cancel

ലഖ്നോ: ഫലസ്തീൻ അനുകൂല പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ ഉത്തർപ്രദേശിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ലഖിംപൂർ ഖേരിയിലെ കോൺസ്റ്റബിൾ സുഹൈൽ അൻസാരിയെയാണ് സസ്പെൻഡ് ചെയ്തത്.

പോസ്റ്റിനെ കുറിച്ച് അന്വേഷിക്കുകയാണെന്നും ഉദ്യോഗസ്ഥനെ കുറിച്ചും കൃത്യമായി അന്വേഷണം നടത്തുമെന്നും ഖേരി ഡി.എസ്.പി അറിയിച്ചു.

ഇസ്രയേൽ ഫലസ്തീൻ വിഷയത്തിൽ ഇന്ത്യ സ്വീകരിച്ച നിലപാടിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നേരത്തെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UP policeman suspended for sharing post on Palestine
Next Story