Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാസങ്ങൾ നീണ്ട പീഡനം;...

മാസങ്ങൾ നീണ്ട പീഡനം; യു.പിയിൽ നിന്നും തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ കർണാടകയിൽ നിന്നും കണ്ടെത്തി

text_fields
bookmark_border
Rape
cancel

ലഖ്നോ: തട്ടിക്കൊണ്ടുപോയതിന് പിന്നാലെ രണ്ട് മാസത്തോളം ക്രൂരപീഡനത്തിനിരയായ പെൺകുട്ടിയെ കർണാടകയിൽ നിന്നും കണ്ടെത്തി. കാണാതായി രണ്ട് മാസങ്ങൾക്ക് ശേഷമാണ് കുട്ടിയെ പൊലീസ് കണ്ടെത്തുന്നത്. സംഭവത്തിൽ പ്രതിയായ ഇരുപതുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആഗസ്റ്റ് 14നായിരുന്നു പതിനേഴുകാരിയായ കുട്ടിയെ യു,പിയിലെ ഉഭോനിൽ നിന്നും പ്രതി തട്ടിക്കൊണ്ടുപോകുന്നത്. പിന്നാലെ കുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. തട്ടിക്കൊണ്ടുപോകൽ, വിവാഹത്തിന് നിർബന്ധിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു പരാതി. ഒക്ടോബർ 10നാണ് പൊലീസ് കണ്ടെത്തുന്നത്. ഇതിന് പിന്നാലെ പോക്സോ വകുപ്പുൾപ്പെടെ പൊലീസ് ചുമത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newssexual abuseminorrapeUttar Pradesh
News Summary - UP girl went missing found from karnataka after two months, sexually abused or 2 months
Next Story