Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചരക്ക് ട്രെയിൻ പാളം...

ചരക്ക് ട്രെയിൻ പാളം തെറ്റി; ഡൽഹി-ഹൗറ പാതയിൽ ഗതാഗതം തടസപ്പെട്ടു

text_fields
bookmark_border
train derailed
cancel

കാൺപൂർ: ചരക്ക് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് ഡൽഹി-ഹൗറ പാതയിൽ റെയിൽ ഗതാഗതം തടസപ്പെട്ടു. ഉത്തർപ്രദേശിലെ ഫത്തേഹ്പൂരിന് സമീപം റംവാൻ സ്റ്റേഷനിലാണ് സംഭവം.

ചരക്ക് ട്രെയിനിന്റെ ഏഴ് വാഗണുകൾ പരസ്‌പരം ഇടിച്ചു കയറുകയായിരുന്നു. ഇതേതുടർന്ന് ഇരുവശങ്ങളിലെ ട്രാക്കുകളിലേക്ക് വാഗണുകൾ പതിച്ചതാണ് ഗതാഗതം തടസപ്പെടാൻ കാരണമായത്.

പാളം തെറ്റിയ വാഗണുകൾ നീക്കി ഇന്ന് തന്നെ ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goods trainderailed
News Summary - UP: Delhi-Howrah rail route disrupted as goods train derailed near Fatehpur
Next Story