Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ കന്നുകാലി...

യു.പിയിൽ കന്നുകാലി സംരക്ഷണത്തിന് 870 കോടി

text_fields
bookmark_border
yogi
cancel
camera_alt

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 

ല​ഖ്നോ: അ​ല​ഞ്ഞു​തി​രി​യു​ന്ന ക​ന്നു​കാ​ലി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി 750 കോ​ടി രൂ​പ നീ​ക്കി​വെ​ച്ച് യു.​പി​ ബ​ജ​റ്റ്. പ​ശു​സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ​ക്കാ​യി 120 കോ​ടി രൂ​പ​യും ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ചു. 187 പ​ശു​സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

171 എ​ണ്ണ​ത്തി​​ന്റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. കാ​ർ​ഷി​ക മേ​ഖ​ല​ക്കാ​യി 12,800 കോ​ടി​യാ​ണ് നീ​ക്കി​വെ​ച്ച​ത്. 2025ൽ നടക്കുന്ന മഹാകുംഭമേളക്ക് 2,500 കോടി വകയിരുത്തി.മ​ദ്റ​സ​ക​ളി​ൽ ക​മ്പ്യൂ​ട്ട​ർ ലാ​ബ് സ്ഥാ​പി​ക്കാ​ൻ ഒ​രു ല​ക്ഷം വീ​തം നീ​ക്കി​വെ​ച്ചു. ന്യൂ​ന​പ​ക്ഷ ക്ഷേ​മ​ത്തി​നാ​യി ബി​രു​ദ​മു​ള്ള അ​ധ്യാ​പ​ക​ർ​ക്ക് 6000ഉം ​ബി.​എ​ഡ് ബി​രു​ദ​മു​ള്ള അ​ധ്യാ​പ​ക​ർ​ക്ക് 12,000 രൂ​പ​യും ഓ​ണ​റേ​റി​യം ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CattleStray CattleUP Budget
News Summary - UP Budget Proposes 870 crore for Maintenance Of Stray Cattle
Next Story