Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ...

യു.പിയിൽ തേനീച്ചക്കുത്തേറ്റ് നാലും ആറും വയസുള്ള സഹോദരങ്ങൾക്ക് ദാരുണാന്ത്യം

text_fields
bookmark_border
bee attack
cancel

ലഖ്നോ: നാലും ആറും വയസുള്ള സഹോദരങ്ങളായ ആൺകുട്ടികൾ തേനീച്ചക്കുത്തേറ്റ് മരിച്ചു. യു.പിയിലെ മദൻപൂർ ഗ്രാമത്തിലാണ് സംഭവം. കുട്ടികളുടെ മുത്തശ്ശിക്ക് പരിക്കേൽക്കുകയും ചെയ്തു.

ചൊവ്വാഴ്ചയായിരുന്നു സംഭവം. യുഗ് (നാല്), യോഗേഷ് (ആറ്) എന്നീ കുട്ടികളാണ് മരിച്ചത്. മുത്തശ്ശി ഉത്തമ(65)യോടൊപ്പമായിരുന്നു കുഞ്ഞുങ്ങളുണ്ടായിരുന്നത്. തേനീച്ചക്കൂട്ടം മൂവരെയും ആക്രമിക്കുകയായിരുന്നു. കുട്ടികളെ ദേഹത്താകെ പൊതിഞ്ഞ് തേനീച്ചകൾ ആക്രമിച്ചു.

മൂവരെയും ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും കുട്ടികൾ മരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bee attack
News Summary - UP: Brothers aged 4 and 6 die in attack by bees, grandmother injured
Next Story