Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിലാവലിന്റെ...

ബിലാവലിന്റെ തലവെട്ടുന്നവർക്ക് രണ്ടുകോടിയെന്ന് ബി.​ജെ.​പി നേ​താ​വ്

text_fields
bookmark_border
ബിലാവലിന്റെ തലവെട്ടുന്നവർക്ക് രണ്ടുകോടിയെന്ന് ബി.​ജെ.​പി നേ​താ​വ്
cancel
camera_alt

ബിലാവൽ ഭുട്ടോ

ബ​ഗ്പ​ത് (യു.​പി): പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ ആ​ക്ഷേ​പ​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ ബി​ലാ​വ​ൽ ഭു​ട്ടോ​യു​ടെ ത​ല​വെ​ട്ടു​ന്ന​വ​ർ​ക്ക് ര​ണ്ടു​കോ​ടി ഇ​നാം പ്ര​ഖ്യാ​പി​ച്ച് ബി.​ജെ.​പി നേ​താ​വ്. ബ​ഗ്പ​ത് ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം മ​നു​പാ​ൽ ബ​ൻ​സാ​ൽ ക​ല​ക്‌​ട​റേ​റ്റി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ്ര​ഖ്യാ​പ​ന​ത്തി​നു​പി​ന്നാ​ലെ ജ​ന​ക്കൂ​ട്ടം മ​നു​പാ​ൽ ബ​ൻ​സാ​ൽ സി​ന്ദാ​ബാ​ദ് മു​ദ്രാ​വാ​ക്യം മു​ഴ​ക്കി. പി​ന്നീ​ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ച്ച ബ​ൻ​സാ​ൽ പ്ര​സ്താ​വ​ന​യി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​താ​യി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJP leaderrewardBilawal Bhutto ZardariUP
News Summary - UP BJP leader announces reward for beheading Bilawal Bhutto
Next Story