Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉന്നാവോ അതിജീവിതയുടെ...

ഉന്നാവോ അതിജീവിതയുടെ പിതാവി​െന്റ കസ്റ്റഡി മരണം: ശിക്ഷ മരവിപ്പിക്കണമെന്ന് പ്രതി

text_fields
bookmark_border
ഉന്നാവോ അതിജീവിതയുടെ പിതാവി​െന്റ കസ്റ്റഡി മരണം: ശിക്ഷ മരവിപ്പിക്കണമെന്ന് പ്രതി
cancel

ന്യൂ​ഡ​ൽ​ഹി: ഉ​ന്നാ​വോ ബ​ലാ​ത്സം​ഗ​ക്കേ​സി​ലെ അ​തി​ജീ​വി​ത​യു​ടെ പി​താ​വ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച കേ​സി​ൽ 10 വ​ർ​ഷ​ത്തെ ജ​യി​ൽ​ശി​ക്ഷ മ​ര​വി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട ജ​യ്ദീ​പ് സെ​ൻ​ഗ​റി​െ​ന്റ ആ​രോ​ഗ്യ​നി​ല പ​രി​ശോ​ധി​ക്കു​ന്ന​തി​ന് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പ​വ​ത്ക​രി​ക്കാ​ൻ ന്യൂ​ഡ​ൽ​ഹി എ​യിം​സി​ന് ഡ​ൽ​ഹി ഹൈ​കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.

പു​റ​ത്താ​ക്ക​പ്പെ​ട്ട ബി.​ജെ.​പി നേ​താ​വാ​യ കു​ൽ​ദീ​പ് സെ​ൻ​ഗ​റി​െ​ന്റ സ​ഹോ​ദ​ര​നാ​യ ജ​യ്ദീ​പ് സെ​ൻ​ഗ​ർ (50) വാ​യി​ലെ അ​ർ​ബു​ദ​ത്തി​െ​ന്റ പേ​രി​ലാ​ണ് ശി​ക്ഷാ ഇ​ള​വ് തേ​ടി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ, ഇ​പ്പോ​ഴ​ത്തെ ആ​രോ​ഗ്യ​നി​ല അ​റി​യാ​ൻ സ്വ​ത​ന്ത്ര മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​ണെ​ന്ന് ജ​സ്റ്റി​സു​മാ​രാ​യ ന​വീ​ൻ ചാ​വ്‍ല, ര​വീ​ന്ദ​ർ ദു​ഡേ​ജ എ​ന്നി​വ​രു​ടെ ബെ​ഞ്ച് വി​ല​യി​രു​ത്തി. തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ എ​യിം​സ് ഡ​യ​റ​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.കേ​സ് മാ​ർ​ച്ച് ര​ണ്ടി​ന് പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi high courtcustodial deathUnnao caseIndia News
News Summary - Unnao survivor's father's custodial death: Accused seeks suspension of sentence
Next Story