Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകത്​വ:...

കത്​വ: പ്രധാനമന്ത്രിയോട് രണ്ട് ചോദ്യങ്ങളുമായി രാഹുൽ 

text_fields
bookmark_border
കത്​വ: പ്രധാനമന്ത്രിയോട് രണ്ട് ചോദ്യങ്ങളുമായി രാഹുൽ 
cancel

ന്യൂഡൽഹി: ഉന്നാവോ-കത്‍വ പീഡനക്കേസുകളില്‍ പ്രധാനമന്ത്രിയുടെ മൗനം അംഗീകരിക്കാനിവില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രിക്ക് മുന്നിൽ രണ്ടു ചോദ്യങ്ങളുമായാണ് രാഹുൽ രംഗത്തെത്തിയത്. 

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ രാജ്യത്തു വർധിക്കുന്ന അക്രമങ്ങളോടുള്ള താങ്കളുടെ നിലപാടെന്ത്? കുറ്റാരോപിതരായ പീഡകരെയും കൊലപാതകികളെയും സംരക്ഷിക്കുന്നതിന്റെ സാംഗത്യമെന്ത്? എന്നീ ചോദ്യങ്ങളാണ് രാഹുൽ ഉയർത്തിയത്.  ചോദ്യങ്ങൾക്കൊടുവിൽ, മറുപടിക്കായി രാജ്യം കാത്തിരിക്കുന്നുവെന്നും രാഹുൽ കുറിച്ചിട്ടുണ്ട്. #SpeakUp എന്ന ഹാഷ്ടാഗും ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsKathuaUnnao RapeKathua rape casesRahul Gandhi
News Summary - Unnao and Kathua rape cases: Protests break out across country, Rahul Gandhi leads candlelight march in Capital-India News
Next Story