Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.പിയിൽ കാർ ട്രാക്​ടർ ട്രോളിയിലിടിച്ച്​ അഞ്ച്​ പേർ മരിച്ചു, 30 പേർക്ക്​ പരിക്ക്​

text_fields
bookmark_border
unnao-accident
cancel

ഉന്നാവോ: ഉത്തർപ്രദേശിലെ ഉന്നാവോയിൽ കാർ ട്രാക്​ടർ ട്രോളിയിലിടിച്ച്​ അഞ്ച്​ ​േപർ മരിച്ചു. 30ലേറെ ആളുകൾക്ക്​ ​ പരിക്കേറ്റിട്ടുണ്ട്​. ലഖ്​നോ-ആഗ്ര എക്​സ്​പ്രസ്​വേയിൽ ശനിയാഴ്​ച പുലർച്ചെയാണ്​ അപകടമുണ്ടായത്​.

ഈ പ്രദേശത്ത്​ കഴിഞ്ഞ ക​ുറച്ച്​ മാസങ്ങളായി നിരവധി റോഡപകടങ്ങളാണ്​ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​. ലഖ്​നോ-ആഗ്ര എക്​സ്​പ്രസ്​ വേയിൽ ഏപ്രിലിൽ ബസ്​ ട്രക്കിലിടിച്ചുണ്ടായ അപകടത്തിൽ എട്ട്​ പേർ മരിക്കുകയും മുപ്പതിലേറെ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Unnao Accident; 5 dead, more than 30 injured -india news
Next Story