Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്ത്​...

ഗുജറാത്ത്​ സ്​പീക്കറുടെ കസേരയിൽ ‘അജ്​ഞാതൻ’

text_fields
bookmark_border
ഗുജറാത്ത്​ സ്​പീക്കറുടെ കസേരയിൽ ‘അജ്​ഞാതൻ’
cancel

അ​ഹ്​​മ​ദാ​ബാ​ദ്​: ഗു​ജ​റാ​ത്ത്​ നി​യ​മ​സ​ഭ​യി​ലെ സ്​​പീ​ക്ക​റു​ടെ ക​സേ​ര​യി​ൽ ‘അ​ജ്​​ഞാ​ത​ൻ’ ഇ​രി​ക്കു​ന്ന ഫോ​േ​ട്ടാ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ ഇൗ ​വി​ഷ​യ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വാ​യി. ക​ഴി​ഞ്ഞ​യാ​ഴ്​​ച​യാ​ണ്​ ഒ​രു വാ​ട്​​സ്​​ആ​പ്​ ഗ്രൂ​പ്പി​ൽ ചി​ത്രം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.  സ്​​പീ​ക്ക​ർ രാ​ജേ​ന്ദ്ര ത്രി​വേ​ദി ത​ന്നെ​യാ​ണ്​ അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ട്ട​തെ​ന്ന്​ അ​സം​ബ്ലി സെ​ക്ര​ട്ട​റി ഡി.​എം. പ​േ​ട്ട​ൽ അ​റി​യി​ച്ചു. 

സ്​​പീ​ക്ക​ർ അ​ല്ലാ​തെ ആ​ർ​ക്കും ആ ​ക​സേ​ര​യി​ൽ ഇ​രി​ക്കാ​ൻ ക​ഴി​യി​ല്ല. യു​വാ​വ്​ എ​ങ്ങ​നെ ഹാ​ളി​ൽ ക​ട​ന്ന്​ ചി​ത്രം പ​ക​ർ​ത്തി​യെ​ന്ന്​ അ​സം​ബ്ലി സെ​ക്ര​േ​ട്ട​റി​യ​റ്റ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വാ​ട്​​സ്​ ആ​പ്​ ഗ്രൂ​പ്പി​​​െൻറ സ്​​ക്രീ​ൻ ഷോ​ട്ടി​ൽ​നി​ന്ന്​ ല​ഭി​ച്ച വി​വ​ര​മ​നു​സ​രി​ച്ച്​ രാ​ഹു​ൽ എ​ന്ന​യാ​ളാ​ണ്​ ചി​ത്രം പു​റ​ത്തു​വി​ട്ട​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujarat assemblymalayalam newsSpeaker ChairMan sitting
News Summary - Unknown Man sitting in Gujarat Assembly Speaker Chair -India News
Next Story