Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രതിപക്ഷ...

പ്രതിപക്ഷ നേതാക്കൾക്ക്​ വിരുന്നുമായി സോണിയ

text_fields
bookmark_border
പ്രതിപക്ഷ നേതാക്കൾക്ക്​ വിരുന്നുമായി സോണിയ
cancel

ന്യൂ​ഡ​ൽ​ഹി: ഡി.​എം.​കെ വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ എം.​കെ. സ്​​റ്റാ​ലി​നെ യു.​പി.​എ ചെ​യ​ർ​പേ​ഴ്​​സ​ൻ സോ​ണി​യ ഗാ​ന്ധി അ​ത്താ​ഴ​വി​രു​ന്നി​ന്​ ക്ഷ​ണി​ച്ചു. ഇൗ ​മാ​സം​ 13ന്​ ​ന​ട​ക്കു​ന്ന വി​രു​ന്നി​ൽ നാ​ഷ​ന​ൽ ഡെ​മോ​​ക്രാ​റ്റി​ക്​ സ​ഖ്യ​ത്തി​ൽ (എ​ൻ.​ഡി.​എ) അം​ഗ​മ​ല്ലാ​ത്ത വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ൾ പ​െ​ങ്ക​ടു​ക്കും.

2019ലെ ​ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ബി.​ജെ.​പി​ക്കെ​തി​രെ പൊ​തു​സ​ഖ്യം രൂ​പ​വ​ത്​​ക​രി​ക്കാ​നു​ള്ള സാ​ധ്യ​ത തേ​ടി​യാ​ണ്​ സോ​ണി​യ ഗാ​ന്ധി വി​രു​ന്നൊ​രു​ക്കു​ന്ന​ത്. എ​ന്നാ​ൽ, ത​മി​ഴ്നാ​ട്​ നി​യ​മ​സ​ഭ സ​മ്മേ​ള​നം 15ന്​ ​തു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്​​റ്റാ​ലി​ൻ​ വി​രു​ന്നി​ൽ പ​െ​ങ്ക​ടു​ക്കി​ല്ല. ഡി.​എം.​കെ പ്ര​തി​നി​ധി​യാ​യി ക​നി​മൊ​ഴി പ​െ​ങ്ക​ടു​ക്കു​മെ​ന്നാ​ണ്​ വി​വ​രം. ബി​ഹാ​ർ പ്ര​തി​പ​ക്ഷ നേ​താ​വ്​ തേ​ജ​സ്വി യാ​ദ​വി​നും ക്ഷ​ണ​മു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:soniaoppositionDinnerunity movehost
News Summary - In unity move, Sonia to host Opposition dinner- India news
Next Story