Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവെറുപ്പി​െൻറ...

വെറുപ്പി​െൻറ രാഷ്​ട്രീയത്തി​െനതിരെ ഡൽഹിയിൽനിന്ന്​ മേവാത്തിലേക്ക്

text_fields
bookmark_border
വെറുപ്പി​െൻറ രാഷ്​ട്രീയത്തി​െനതിരെ ഡൽഹിയിൽനിന്ന്​ മേവാത്തിലേക്ക്
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത്​ മു​സ്​​ലിം​ക​ൾ​ക്കും ദ​ലി​ത​ർ​ക്കും എ​തി​രെ വ​ർ​ധി​ച്ചു​വ​രു​ന്ന വെ​റു​പ്പി​​െൻറ രാ​ഷ്​​ട്രീ​യ​ത്തി​നെ​തി​രെ​യും ആ​ൾ​ക്കൂ​ട്ട കൊ​ല​വെ​റി​ക്കെ​തി​​രെ​യും  സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ ബൈ​ക്ക്​ റാ​ലി സം​ഘ​ടി​പ്പി​ച്ചു. ഞാ​യ​റാ​ഴ്​​ച രാ​ജ്യ​ത​ല​സ്ഥാ​ന​ത്തു​നി​ന്ന്​ ഹ​രി​യാ​ന​യി​െ​ല മേ​വാ​ത്ത്​ വ​രെ​യാ​ണ്​ റാ​ലി  സം​ഘ​ടി​പ്പി​ച്ച​ത്. പ്ര​തി​ക​ളെ ഭ​ര​ണ​കൂ​ടം ശി​ക്ഷി​ക്കാ​തി​രി​ക്കു​ന്ന​തും കു​റ്റ​വാ​ളി​ക​ളെ  നി​യ​മ​ത്തി​ന്​ മു​ന്നി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​ൽ ഏ​ജ​ൻ​സി​ക​ൾ പ​രാ​ജ​യ​മാ​കു​ന്ന​തും രാ​ജ്യ​ത്തെ ഭ​യ​പ്പെ​ടു​ത്തു​ന്നു. ‘അ​ഹ്​​ലാ​ഖ്, പെ​ഹ്​​ലു​ഖാ​ൻ, അ​ലീ​മു​ദ്ദീ​ൻ, ജു​നൈ​ദ്​ എ​ന്നി​വ ചി​ല പേ​രു​ക​ൾ മാ​ത്ര​മ​ല്ല. അ​ടു​ത്ത കാ​ല​ത്ത്  കൊ​ല​ചെ​യ്യ​പ്പെ​ട്ട ഒ​രു​കൂ​ട്ടം നി​ഷ്ക​ള​ങ്ക​രാ​ണ്’ തു​ട​ങ്ങി​യ ബാ​ന​റു​ക​ൾ  ഉ​യ​ർ​ത്തി​യാ​യി​രു​ന്നു റാ​ലി. 

ഡ​ൽ​ഹി മ​ണ്ഡി ഹൗ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ലി  അ​ൻ​വ​ർ എം.​പി, മ​നോ​ജ്​ ജാ ​എം.​പി, സ്വാ​മി അ​ഗ്​​നി​വേ​ശ്​, ഹ​ർ​ഷ്​ മ​ന്ദി​ർ, നി​വേ​ദി​ത  മേ​നോ​ൻ, യോ​ഗേ​ന്ദ​ർ യാ​ദ​വ്, ഗൗ​ഹ​ർ റാ​സ, ന​ഹാ​സ്​ മാ​ള, ഉ​മ​ർ ഖാ​ലി​ദ്, ആ​ദി​ത്യ നി​ഗം, മോ​ഹി​ത് കെ. ​പാ​ണ്ഡെ, ഷ​ഹ്​​ല റാ​ഷി​ദ്, ന​ദീം ഖാ​ൻ തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newshatred politicsbike rally
News Summary - United Against Hate bike rally sets off for Mewat from Delhi
Next Story