Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപരിണാമ സിദ്ധാന്തം...

പരിണാമ സിദ്ധാന്തം തെറ്റെന്ന്​ 20 വർഷത്തിനുള്ളിൽ തെളിയും- കേന്ദ്രമന്ത്രി

text_fields
bookmark_border
sathyapal-singh
cancel

ന്യൂഡൽഹി: ചാൾസ്​ ഡാർവി​​െൻറ പരിണാമ സിദ്ധാന്തം ശാസ്​ത്രീയമായി തെറ്റാണെന്ന വാദത്തിൽ ​ ഉറച്ച് കേന്ദ്ര മന്ത്രി സത്യപാൽ സിങ്​. ത​​െൻറ പൂർവ്വികർ കുരങ്ങൻമാരല്ലായിരുന്നുവെന്നാണ്​ ഒരു ശാസ്​ത്ര വിദ്യാർഥിയെന്ന നിലയിൽ താൻ വിശ്വസിക്കുന്നതെന്ന്​ അദ്ദേഹം പറഞ്ഞു. 

മറ്റൊരു വ്യക്തിയുടെ കാഴ്​ചപ്പാടുകളെ കുറ്റ​പ്പെടുത്തുന്നത്​ ശാസ്​ത്രീയ മനോഭാവമ​െല്ലന്നും അദ്ദേഹം പറഞ്ഞു. താൻ ഒരു ശാസ്​ത്ര വിദ്യാർഥിയാണ്​. കെമിസ്ട്രിയിൽ പി.എച്ച്​.ഡി പൂർത്തിയാക്കിയതുമാണ്​. ഇന്നല്ലെങ്കിൽ നാളെ, നാളെ അല്ലെങ്കിൽ പത്തോ ഇരുപതോ വർഷങ്ങൾക്കുള്ളിൽ താൻ പറഞ്ഞത്​ ജനങ്ങൾ അംഗീകരിക്കുമെന്നും സത്യപാൽ സിങ്​ പറഞ്ഞു. 

ചാൾസ്​ ഡാർവി​​െൻറ പരിണാമ സിദ്ധാന്തം തെറ്റാണെന്നും  സ്​കൂൾ കോളജ്​ കരിക്കുലത്തിൽ മാറ്റം വരുത്തണമെന്നും കുറച്ചു മാസങ്ങൾക്കു മുമ്പ്​ സിങ്​ ആവശ്യപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Union Ministermalayalam newscharles darwintheory of evolutionsathyapal singh
News Summary - Union Minister Predicts Charles Darwin Will Be Proven Wrong In 20 Years-india news
Next Story