Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅക്​ബർ മാറിനിൽക്കണം;...

അക്​ബർ മാറിനിൽക്കണം; രൂക്ഷ പ്രതികരണവുമായി മാധ്യമ കൂട്ടായ്​മകൾ

text_fields
bookmark_border
അക്​ബർ മാറിനിൽക്കണം; രൂക്ഷ പ്രതികരണവുമായി മാധ്യമ കൂട്ടായ്​മകൾ
cancel

ന്യൂ​ഡ​ൽ​ഹി: ‘മീ ​ടൂ’ ലൈം​ഗി​കാ​തി​ക്ര​മ ആ​രോ​പ​ണ വി​ധേ​യ​നാ​യ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി എം.​ജെ. അ​ക്​​ബ​ർ സ്​​ഥാ​ന​മൊ​ഴി​യ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി രാ​ജ്യ​ത്തെ പ്ര​ധാ​ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക കൂ​ട്ടാ​യ്​​മ​ക​ൾ. നി​ഷ്​​പ​ക്ഷ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന്​ അ​ക്​​ബ​ർ വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്ന്​ പ്ര​സ്​ ക്ല​ബ്​ ഒാ​ഫ്​ ഇ​ന്ത്യ, ഇ​ന്ത്യ​ൻ വി​മ​ൻ​സ്​ പ്ര​സ്​ കോ​ർ​പ്​​സ്, പ്ര​സ്​ അ​സോ​സി​യേ​ഷ​ൻ, സൗ​ത്ത്​ ഏ​ഷ്യ​ൻ വി​മ​ൻ ഇ​ൻ മീ​ഡി​യ തു​ട​ങ്ങി​യ​വ പു​റ​ത്തി​റ​ക്കി​യ സം​യു​ക്​​ത പ്ര​സ്​​താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

‘‘മ​ന്ത്രി​സ​ഭ​യി​ലെ പ്ര​ധാ​ന വ്യ​ക്​​തി​ക​ളി​ലൊ​രാ​ളാ​യ അ​ദ്ദേ​ഹ​ത്തി​​​െൻറ പ്ര​തി​ക​ര​ണ​ത്തി​ൽ ആ ​പ​ദ​വി അ​ദ്ദേ​ഹ​ത്തി​ൽ ഏ​ൽ​പി​ച്ച ഉ​ത്ത​ര​വാ​ദി​ത്ത​വും പ്ര​തി​ഫ​ലി​ക്ക​ണം’ എ​ന്ന്​ പ്ര​സ്​​താ​വ​ന ആ​വ​ശ്യ​പ്പെ​ട്ടു. ‘മീ ​ടൂ’ വെ​ളി​പ്പെ​ടു​ത്ത​ലി​​​െൻറ ചു​വ​ടു​പി​ടി​ച്ച്​ നി​ര​വ​ധി വ​നി​ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, മു​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യ അ​ക്​​ബ​റി​നെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മ ആ​രോ​പ​ണ​മു​ന്ന​യി​ച്ചു രം​ഗ​ത്തു വ​ന്നി​രു​ന്നു. എ​ന്നാ​ൽ, ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ച മ​ന്ത്രി ആ​രോ​പ​ണ​മു​ന്ന​യി​ച്ച​വ​രി​ലൊ​രാ​ളാ​യ പ്രി​യ ര​മ​ണി​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ മാ​ധ്യ​മ കൂ​ട്ടാ​യ്​​മ​ക​ൾ രൂ​ക്ഷ പ്ര​തി​ക​ര​ണ​വു​മാ​യി മു​ന്നോ​ട്ടു​വ​ന്ന​ത്.

‘‘മാ​ധ്യ​മ​സ്​​ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഒ​േ​ട്ട​റെ ലൈം​ഗി​കാ​തി​ക്ര​മ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നു വ​ന്ന​തി​ൽ ഞ​ങ്ങ​ൾ ഉ​ത്​​ക​ണ്​​ഠ പ്ര​ക​ടി​പ്പി​ക്കു​ക​യാ​ണ്. ഇ​ത്ത​രം പ​രാ​തി​ക​ൾ അ​ഭി​മു​ഖീ​ക​രി​ക്ക​ാ​ൻ പ​ര്യാ​പ്​​ത​മാ​യ സം​വി​ധാ​നം തൊ​ഴി​ലി​ട​ങ്ങ​ളി​ൽ ഒ​രു​ക്കു​ന്ന​തി​ൽ മാ​ധ്യ​മ​സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും മാ​നേ​ജ്​​മ​​െൻറു​ക​ൾ​ക്കും ക​ഴി​യു​ന്നി​ല്ലെ​ന്ന്​ തി​രി​ച്ച​റി​യു​ക​യാ​ണ്. ആ​രോ​പ​ണം ഉ​യ​ർ​ന്ന​ത്​ സ്വാ​ധീ​ന​ശ​ക്​​തി​യു​ള്ള ഉ​ന്ന​ത​വ്യ​ക്​​തി​ക്കു​നേ​രെ ആ​യ​തി​നാ​ൽ ഭീ​ഷ​ണി​ക്കും സ്വാ​ധീ​ന​ത്തി​നും വ​ഴ​ങ്ങാ​തെ നി​ഷ്​​പ​ക്ഷ അ​ന്വേ​ഷ​ണം ന​ട​​​ക്ക​ണം’’ -പ്ര​സ്​​താ​വ​ന ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mj akbarmalayalam newsUnion Minister. Media Group
News Summary - Union Minister MJ Akbar Media Group -India News
Next Story