Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണന്താനത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറി എൻ. പ്രശാന്തിനെ നീക്കി

text_fields
bookmark_border
കണ്ണന്താനത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറി എൻ. പ്രശാന്തിനെ നീക്കി
cancel

ന്യൂഡൽഹി: കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് എൻ. പ്രശാന്ത് ഐ.എ.എസിനെ ഒഴിവാക്കി. സെൻട്രൽ സ്റ്റാഫിങ് സ്കീം പ്രകാരം പ്രശാന്തിനെ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കും. ഏത് വകുപ്പിൽ നിയമിക്കുമെന്ന കാര്യത്തിൽ തീരുമാനമായില്ല.

മുൻ കോഴിക്കോട് കലക്ടർ ആയിരുന്ന എൻ. പ്രശാന്ത് 2007 ഐ.എ.എസ് ബാച്ചിലെ കേരള കേഡർ ഉദ്യോഗസ്ഥനാണ്. മന്ത്രി അൽഫോൻസ് കണ്ണന്താനവുമായി അഭിപ്രായ വ്യത്യാസം ഉണ്ടായതിനെ തുടർന്ന് പ്രൈവറ്റ് സെക്രട്ടറി സ്ഥാനം പ്രശാന്ത് ഒഴിയുകയാണെന്ന് വാർത്ത വന്നിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Union Minister Alphons Kannanthanam Private Secretary N Prasanth terminated -Kerala News
Next Story