Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കേന്ദ്ര ബജറ്റ്​ ഫെബ്രുവരി ഒന്നിനു​തന്നെ
cancel
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്ര ബജറ്റ്​...

കേന്ദ്ര ബജറ്റ്​ ഫെബ്രുവരി ഒന്നിനു​തന്നെ

text_fields
bookmark_border

ന്യൂഡൽഹി: കേന്ദ്ര ബജറ്റ്​ ഫെബ്രുവരി ഒന്നിന്​ അവതരിപ്പിക്കും. ധനമന്ത്രി നിർമല സീതാരാമനാണ്​ ബജറ്റ്​ അവതരിപ്പിക്കുക.

ജനുവരി 29നാണ്​ ബജറ്റ്​ സമ്മേളനം ആരംഭിക്കുന്നത്​. ജനുവരി 29ന്​ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ ഇരുസഭക​ളെയും അഭിസംബോധന ​െചയ്​ത്​ സംസാരിക്കും.

കർഷക പ്രക്ഷോഭം തീർന്നില്ലെങ്കിൽ അക്കാര്യം പാർലമെന്‍റിൽ ചർച്ചയാകും. കർഷക പ്രതിഷേധം ശക്തമായി ഉന്നയിക്കാനാണ്​ കോൺഗ്രസ്​ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Union Budget
News Summary - Union Budget To Be Presented On Feb 1
Next Story