Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൊഴിൽ വർധനക്ക് ബജറ്റിൽ ഒന്നുമില്ല -ആദിർ രഞ്ജൻ ചൗധരി

text_fields
bookmark_border
Adhir Ranjan Chowdhury
cancel

ന്യൂഡൽഹി: രണ്ടാം മോദി സർക്കാറിന്‍റെ ആദ്യ ബജറ്റിൽ പുതുതായി ഒന്നും പറയുന്നില്ലെന്ന് ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് ആദിർ രഞ്ജൻ ചൗധരി. പുതിയ ഇന്ത്യയെ കുറിച്ചാണ് കേന്ദ്ര സർക്കാർ പറയുന്നത്. എന്നാൽ, പഴയ വീഞ്ഞ് പുതിയ കുപ്പിലാക്കുക മാത്രമാണ് ചെയ്തത്. തൊഴിൽ വർധനയ്ക്കായി ഒന്നുംതന്നെ ബജറ്റിൽ ഇല്ലെന്നും ചൗധരി ചൂണ്ടിക്കാട്ടി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Union Budget 2019: Adhir Ranjan Chowdhury Remarks -India News
Next Story